കഴിഞ്ഞതിനെ മറക്കു, നാളെക്ക് വേണ്ടി ജീവിക്കൂ… ചിത്രങ്ങൾ പങ്കുവെച്ചു ആൻ അഗസ്റ്റിൻ

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ആൻ അഗസ്റ്റിൻ അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത് എങ്കിലും സ്വന്തമായ അഭിനയ മികവു കൊണ്ടാണ് താരം മേഖലയിൽ സജീവമായി നില നിൽക്കുന്നത്. സിനിമ നടൻ അഗസ്റ്റിന്റെ മകളാണ് താരം. ലാൽജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമ തന്നെ വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിയിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രധാന നടന്മാരോടൊപ്പം അഭിനയിക്കാൻ ഇതിനോടകം താരത്തിന് സാധിച്ചിട്ടുണ്ട്.

210492374 370172481201177 8437566376363265644 n

2018 ൽ പുറത്തിറങ്ങിയ ആർട്ടിസ്റ്റ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം എടുത്തു പറയാവുന്നതാണ്. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് താരത്തിനെ തേടി എത്തി. താരം ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ടത് ദുൽഖർ നായകനായി പുറത്തിറങ്ങിയ സോളോ എന്ന സിനിമയിലാണ്. അതിനു ശേഷം സിനിമയിൽനിന്ന് താരം വിട്ടു നിൽക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ആരാധകരേറെയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങൾ മറ്റും താരം ആരാധകരുമായി നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

210856326 192038926193533 2550988455491918756 n

താരത്തിന് ഓരോ പോസ്റ്റിനും മികച്ച പ്രതികരണങ്ങൾ പ്രേക്ഷകർ നൽകാറുണ്ട്. തികച്ചും വ്യത്യസ്തമായ ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ സാരം പോസ്റ്റ് ചെയ്യാറുള്ളത്. തികച്ചും വ്യത്യസ്തമായ ഫോട്ടോയാണെന്ന തന്നെയാണ് ആരാധകർ അവകാശപ്പെടാനുള്ളതും . താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബോൾഡ് ലുക്കിലുള്ള ഫോട്ടോയാണ് താരം പങ്കു വെച്ചിരിക്കുന്നത്. ജീവിതത്തിലെ കഷ്ടതകൾ മാറും. നല്ല നാളെക്ക് വേണ്ടി ജീവിക്കാൻ നോക്ക്. കഴിഞ്ഞത് മറക്ക് എന്നാണ് താരം ഫോട്ടോകൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Image.3

210174318 504593257263363 4666566665054719855 n

Image.4

209002733 524501295566984 8651430179702179242 n

Image.5

204584888 504653064144420 3311926008967855512 n

Image.6

178097465 494179848447780 9045393615472879704 n

Image.7

169843018 367690577794490 1401684617058561482 n

Image.8

169788200 352868952824740 2891750467443417484 n

Image.9

160647595 181903073525715 7948816166148969423 n

Image.10

160575023 1391013167926950 6524381363167097013 n

Image.11

132589381 735410490431058 8921379234981680918 n

LEAVE A REPLY

Please enter your comment!
Please enter your name here