മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന.സോഷ്യൽ മീഡിയയിൽ സജീവമായ താരം കുടുംബ വിശേഷങ്ങളും സൗഹൃദ- പ്രണയ നിമിഷങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. സംവിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്.

യഥാർത്ഥ പേര് കാർത്തിക എന്നാണ്.ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് ഭാവന. നിര്‍മാതാവായ നവീനൊത്തുള്ള വിവാഹ ശേഷം താരം വളരെ അപൂർവമായി മാത്രമേ അഭിനയിച്ചിരുന്നുള്ളു. സൈബര്‍ ഇടങ്ങളില്‍ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഭാവനയുടെ പുതിയ ചിത്രങ്ങളാണ്.

ഇപ്പോഴിതാ പൂക്കളുടെ ഡിസൈനുള്ള കറുപ്പ് സാരി ധരിച്ച് അതി സുന്ദരിയായി എത്തിയിരിക്കുന്ന തന്റെ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് ഭാവന. ചിത്രത്തില്‍ വളരെ സുന്ദരിയായാണ് താരത്തെ കാണാന്‍ കഴിയുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.




More photos↓
Image.1

Image.2

Image.3

Image.4

Image.5

Image.6

Image.7

Image.8

Image.9

Image.10

Image.11

Image.12

Image.13

Image.14
