ഇത് കമ്മട്ടിപാടത്തിലെ നായികാ തന്നെയാണോ.. ഷോൺ റോമിയുടെ പുത്തൻ ചിത്രങ്ങൾ കാണാം.

രാജാവ് രവി സംവിധാനം ചെയ്ത കമ്മട്ടിപാടം എന്ന ചിത്രത്തിലെ നായികയായിരുന്നു ഷോൺ റോമി. ചിത്രത്തിൽ അനിത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 2016ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിൽ ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. മോഡലിംഗ് രംഗത്തു നിന്നുമാണ് ഷോൺ റോമി ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.

Shaun Romy 1

ബാംഗ്ലൂരിൽ താമസമാക്കിയ ഷോൺ ബയോടെക് എഞ്ചിനീയറാണ്. ശേഷം ലൂസിഫറിലും പ്രധാനമായ ഒരു കഥാപാത്രത്തെ ഷോൺ അവതരിപ്പിച്ചിരുന്നു.ഫാഷൻ പരീക്ഷണങ്ങളും ഫോട്ടോഷൂട്ടുകളുമായി സോഷ്യൽമീഡിയയിൽ സജീവമാണ് താരം.

Shaun Romy 2

2 ലക്ഷത്തിന് മുകളിൽ ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വളരെ വേ​ഗം വൈറലാവാറുണ്ട്. ഇപ്പോഴിതാ താരത്തിനെ പുതിയ ലുക്ക് കണ്ട് മലയാളികൾ ആക്കി ഞെട്ടിയിരിക്കുകയാണ്. നിരവധി പ്പേരാണ് ഫോട്ടോക്ക് കമന്റുമായെത്തുന്നത്. ഇത് ആ കമ്മട്ടി പ്പാടത്തിലെ പെൺകുട്ടി തന്നെയാണോ എന്നാണ് പലരും ചോദിക്കുന്നത്.

Shaun Romy 3

Image.4

Shaun Romy 4

Image.5

Shaun Romy 5

Image.6

Shaun Romy 6

Image.7

Shaun Romy 7

Image.8

Shaun Romy 8

Image.9

Shaun Romy 9

Image.10

Shaun Romy 10

Image.11

Shaun Romy 11

Image.12

Shaun Romy 12

Image.13

Shaun Romy 13

Image.14

Shaun Romy 14

Image.15

Shaun Romy 15

Image.16

Shaun Romy 16

Image.17

Shaun Romy 17

LEAVE A REPLY

Please enter your comment!
Please enter your name here