സാരിയിൽ കിടിലൻ ലുക്കിൽ നവ്യ; ചിത്രങ്ങൾ ഏറ്റുടുത്തു ആരാധകർ.!

ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് ധന്യ നായര്‍ എന്ന നവ്യ നായര്‍ അഭിനയത്തിലേക്ക് വന്നത്. ഈ ചിത്രത്തിന് ശേഷം കൈ നിറയെ സിനിമകളായിരുന്നു താരത്തിന്. അന്നത്തെ ഒട്ടുമിക്ക സൂപ്പര്‍ ഹിറോകളുടെ കൂടെയും നവ്യ അഭിനയിച്ചിരുന്നു. 2002-ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

209783897 907530763137600 2408179222630833760 n

ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നവ്യ സ്വന്തമാക്കി. അഭിനയത്തിന് പുറമെ ഒരു നര്‍ത്തകി കൂടിയാണ് താരം. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായര്‍ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തില്‍ കലാതിലകപട്ടം നേടിയിട്ടുണ്ട്. പിന്നാലെ നവ്യയുടെ ചിത്രങ്ങളുടെ കാലം തന്നെ ആയിരുന്നു.

211526015 277918490791411 6715167815777715107 n

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാന്‍ താരത്തിന് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവാണ് നവ്യ. തന്റെ കുടുംബ വിശേഷങ്ങളും പുതിയ ഫോട്ടോകളുമൊക്കെ ആരാധകര്‍ക്കായി നവ്യ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സാരിയില്‍ സ്‌റ്റൈലിഷ് ലുക്കിലുളള പുത്തന്‍ ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുകയാണ് നവ്യ. ചിത്രത്തില്‍ നവ്യയെ കാണാന്‍ സുന്ദരിയായിട്ടുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്.

210064532 338174097819232 111838569373218858 n

ഇന്‍സ്റ്റഗ്രാമില്‍ ഇടയ്ക്കിടെ നവ്യ സാരിയിലുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നിന്ന നടി പിന്നീട് ഒരു ഇടവേളക്ക് ശേഷം തിരിച്ചുവന്നിരുന്നു. തന്റെ നന്ദനം എന്ന ഒറ്റ ചിത്രം മതി നവ്യയെ ഓര്‍ക്കാന്‍, അത്രയ്ക്കും മികച്ച ചിത്രം ആയിരുന്നു ഇത്. ഇതിലെ ബാലാമണി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും മലയാള മനസില്‍ ഉണ്ട് ബാലാമണി എന്ന പെണ്‍കുട്ടി.

Image.4

212722899 1006485203503918 7329778487254801408 n

Image.5

210023072 558797835279231 616270248895808351 n

Image.6

Navya Nair 1

Image.7

Navya Nair 2

Image.8

Navya Nair 3

Image.9

Navya Nair 4

Image.10

Navya Nair 5

Image.11

Navya Nair 6

Image.12

Navya Nair 7

Image.13

Navya Nair 8

Image.14

Navya Nair 9

Image.15

Navya Nair 10

Image.16

Navya Nair 11

Image.17

Navya Nair 12

LEAVE A REPLY

Please enter your comment!
Please enter your name here