ആകെ മൂന്ന് ബംഗാളി ചിത്രങ്ങളിൽ മാത്രം അഭിനയിച്ച ഇന്ന് മോഡലിംഗ് രംഗത്ത് സജീവമായി നിൽക്കുന്ന താരമാണ് കഥ നൻന്ദി. വളരെ പെട്ടെന്നാണ് താരത്തിന് സോഷ്യൽ മീഡിയയിൽ നിന്നുള്ള ഒരു പിന്തുണ ലഭിക്കുന്നത്. ഇന്നത്തെ കാലത്ത് സിനിമയെക്കാളും സീരിയലിനെ കാളും ഒക്കെ പ്രാധാന്യം ഫോട്ടോഷൂട്ടുകൾക്ക് തന്നെയാണ്. അതുകൊണ്ടുതന്നെയാണ് പല താരങ്ങളും ഫോട്ടോഷൂട്ട് എന്ന മേഖലയിൽ തിളങ്ങി നിൽക്കുന്നത്. ചിലർ സിനിമ-സീരിയൽ മേഖലകളിലേക്ക് എത്തിപ്പെടാനുള്ള ഒരു മാർഗമായി ഫോട്ടോഷൂട്ടുകളെ കാണുന്നു.
മറ്റുചിലർക്ക് സിനിമയിലും സീരിയലിലും ലഭിക്കുന്നതിനേക്കാൾ അധികം പ്രാധാന്യമാണ് ഫോട്ടോഷൂട്ടുകൾ ലോകത്ത് നിന്ന് ലഭിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഇത്തരം താരങ്ങൾക്ക് സജീവമായി മാറുവാനും കഴിയുന്നുണ്ട്. സൈബർ ഇടങ്ങളിൽ സജീവമാകുന്നതോടെ കൂടി ഇവർക്ക് ലഭിക്കുന്ന ഫോളോവേഴ്സിന്റെ എണ്ണവും ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്ന പിന്തുണയും വളരെയധികം വർദ്ധിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയും തങ്ങളുടെ ചിത്രങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധിക്കുന്നുണ്ടല്ലോ അതിന് പിന്തുണ ലഭിക്കുന്നുണ്ടല്ലോ എന്ന രീതിയിലേക്കാണ് അവരുടെ ചിന്തകൾ വഴിമാറുന്നത്.
സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായ കഥ നൻന്ദി ആരാധകർ ഏറെ ആണ്. തന്റെ പുതിയ എല്ലാ ചിത്രങ്ങളും തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതെല്ലാം നിമിഷ നേരം കൊണ്ടുതന്നെ ആരാധകർക്ക് ഇടയിൽ വൈറൽ ആവുകയും ചെയ്യും. മൂന്ന് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് അപ്പോൾ താരത്തിന് ലഭിച്ചതിലും അധികം പിന്തുണയും സ്നേഹവും ആരാധകരുടെ ഭാഗത്തുനിന്നും ഇപ്പോൾ ഫോട്ടോഷൂട്ട് കളിലൂടെ ലഭിക്കുന്നുണ്ട്. താരവും മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുന്നതിൽ ഒട്ടും പിന്നിലല്ല. അതുകൊണ്ടുതന്നെയാണ് താരത്തിന് ലക്ഷക്കണക്കിന് ആരാധകർ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യാനായി ഉള്ളത്. ഇപ്പോൾ താരം മൂക്കുത്തി അണിഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
Image.1

Image.2

Image.3

Image.4

Image.5

Image.6

Image.7

Image.8

Image.9

Image.10
