അപ്സര റാണിയുടെ വൈറൽ ഫോട്ടോസ്..

ത്രില്ലർ എന്ന വിവാദ സംവിധായകൻ രാംഗോപാൽ സ്വാമിയുടെ ചിത്രത്തിൻറെ ട്രെയിലർ പുറത്ത് വന്നതോടെ കൂടിയാണ് അപ്സര റാണി എന്ന താരത്തെ മറ്റുള്ളവർ അറിയുന്നത്. ഇതുവരെ ഒരു താരം പ്രത്യക്ഷപ്പെടാത്ത ഗ്ലാമർ രൂപത്തിലാണ് അപ്സര ട്രെയിലർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതീവ ഗ്ലാമറസ് സീനുകളുമായി ആണ് താരം ട്രെയ്ലറിൽ പ്രത്യക്ഷപ്പെട്ടത്. റിലീസ് ചെയ്ത മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ട്രൈലെർ സോഷ്യൽ മീഡിയ ഒട്ടാകെ വൈറൽ ആയി.

Apsara 1

ഗ്ലാമർ സ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്നവർ ഒരിക്കലും അവസരങ്ങൾ തേടി പോകേണ്ട അവരെ തേടി അവസരങ്ങൾ ഇങ്ങോട്ട് വരും എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിയായിരിക്കുകയാണ്. അപ്സര റാണിയുടെ കാര്യത്തിൽ ഒരു ഒറ്റ ട്രെയിലർ കൊണ്ടാണ് താരം നിരവധി ആരാധകരെ ഇതിനോടകം പിടിച്ചു വെച്ചത്. വളരെ പെട്ടന്ന് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. ട്രെയിലറിൽ മാത്രമല്ല താരത്തിനെ ഇൻസ്റ്റ ഗ്രാം പേജുകളിൽ പോലും ഗ്ലാമർ സ്പെഷ്യൽ ഉള്ള ചിത്രങ്ങൾ ആണ് കൂടുതലും പങ്കുവെച്ചിരിക്കുന്നത്.

Apsara 2

നോർമൽ വസ്ത്രം ധരിക്കുന്നതിനേക്കാൾ തനിക്കിഷ്ടം മോഡേൺ വസ്ത്രങ്ങളും ഗ്ലാമർ വസ്ത്രങ്ങളും ലഭിക്കുന്നത് ആണെന്ന് കുറച്ചുകൂടി ഉറപ്പിച്ചു പറയുകയാണ് താരം. കൂടുതൽ ബിക്കിനി അടക്കമുള്ള വേഷങ്ങളിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച ഓരോ ചിത്രത്തിനും വളരെ മികച്ച പ്രതികരണം തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. ധാരാളമാളുകൾ മോശം പറയാനും ചീത്തവാക്കുകൾ പറഞ്ഞു ബന്ധപ്പെടാറുണ്ട് എങ്കിലും അവർക്ക് പോലും തികഞ്ഞ ഒരു മറുപടി കൊടുത്ത് ഒരു താരത്തിന് സാധിക്കുന്നുണ്ട്.അതിന് കാരണം താരം തന്നെ വ്യക്തമാക്കുന്നുണ്ട്.

Image.3

Apsara 3

Image.4

Apsara 4

Image.5

Apsara 5

Image.6

Apsara 6

Image.7

Apsara 7

Image.8

Apsara 8

Image.9

Apsara 9

Image.10

Apsara 10

Image.11

Apsara 11

Image.12

Apsara 12

Image.13

Apsara 13

Image.14

Apsara 14

Image.15

Apsara 15

Image.16

Apsara 16

LEAVE A REPLY

Please enter your comment!
Please enter your name here