അധികം തടി വെയ്ക്കേണ്ട കേട്ടോ, ഒരു അമ്മായി ലുക്ക്‌ തോന്നുന്നു; കമ്മെന്റ് ഇട്ടയാൾക്ക് ചുട്ടമറുപടി നൽകി സാധിക

2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസ് ഒക്കെ പങ്കുവെക്കാറുണ്ട്. മിക്കതിനും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏൽക്കാറുണ്ട്. അതെല്ലാം തന്നെ വേഷത്തെ കുറിച്ചാണ് ഭൂരിഭാഗവും. എന്നാൽ ഇതിനെല്ലാം ചുട്ട മറുപടി നൽകുകയും ചെയ്യും.

209014696 326591602299764 8558438817701182975 n

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോയ്ക്ക് നൽകിയ കമ്മെന്റും അതിന് നൽകിയ മറുപടിയുമാണ്. ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് മറുപടി നൽകിയത്.കമ്മെന്റ് ഇട്ടത് ഇങ്ങനെ,അധികം തടി വക്കണ്ടാട്ടോ. അപ്പൊ ഒരു അമ്മായി ലുക്ക്‌ തോന്നുന്നു.

208995680 331480948650153 4449969644862133372 n

ഇതിന് സാധിക നൽകിയ മറുപടി ഇങ്ങനെ,ഇതിന്, ‘ചേട്ടന് നഷ്ടം ഒന്നും ഇല്ലല്ലോ… ചേട്ടനല്ലല്ലോ എനിക്ക് ചിലവിനു തരുന്നത്? ഞാൻ അല്ലെ ജീവിക്കുന്നത് അപ്പൊ പിന്നെ അമ്മായി ആയാലും കിളവി ആയാലും ഞാൻ സഹിച്ചോളും. ചേട്ടൻ ചേട്ടന്റെ വീട്ടിലെ കാര്യം നോക്കിയാൽ മതി. നിരവധി പേരാണ് താരത്തെ പിന്തുണച്ച് എത്തിയത്. പോസ്റ്റ്‌ ഇതിനോടകം തന്നെ വൈറൽ ആണ്.

uyt
209042024 532008964498695 6887126777321063289 n

LEAVE A REPLY

Please enter your comment!
Please enter your name here