ലോക്ക് ഡൗൺ സമയം സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട്കളുടെ ചാകര ആയിരുന്നു. സിനിമ സീരിയൽ നടിമാർ മുതൽ മോഡൽ രംഗത്ത് മാത്രം തിളങ്ങിനിൽക്കുന്ന ഒരുപാടു പേര് ഇത്തരത്തിലുള്ള മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തു കാണാറുണ്ട്. ഓരോ ഫോട്ടോഷൂട്ടുകൾ വ്യത്യസ്ത രീതിയിലാണ് പുറത്തുവരുന്നത്. ഇങ്ങനെ വ്യത്യസ്ത കൊണ്ടുവന്നാൽ മാത്രമേ സമൂഹമാധ്യമങ്ങൾ വൈറൽ ആകാൻ പറ്റും എന്ന ചിന്താഗതിയാണ് ഏവർക്കും. അതിനുവേണ്ടി തന്നെ വൈറൽ ആകാൻ ഏതറ്റം വരെ പോകാനും ഫോട്ടോഗ്രാഫർമാരും മോഡലും ശ്രമിക്കാറുണ്ട്.

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോഷൂട്ടുകൾ പലതും വിമർശനത്തിന് ഇരയാകാറുണ്ട്. പലതിലും സദാചാര തെറിവിളികൾ ആണ് കമന്റ് ബോക്സിൽ കാണാൻ സാധിക്കുന്നത്. സംസ്കാര ശൂന്യത, പെൺകുട്ടികൾ കൈവിട്ടുപോയി എന്നിങ്ങനെയുള്ള കമന്റുകൾ ആണ് പല ഫോട്ടോഷൂട്ടിൽ നമുക്ക് കാണാൻ സാധിക്കുന്നത്. അതേ അവസരത്തിൽ പ്രശംസകൾ പിടിച്ചുപറ്റുന്ന ഒരുപാട് ഫോട്ടോഷൂട്ടുകൾ ഉം കാണാൻ സാധിക്കും. നല്ല ആശയങ്ങൾ ജനങ്ങളിലേക്ക് ഫോട്ടോഷൂട്ട് ലൂടെ എത്തിച്ചുകൊടുക്കുന്ന ഒരുപാട് ഫോട്ടോഗ്രാഫറും നമുക്കിടയിലുണ്ട്. ഏതായാലും ഫോട്ടോഷൂട്ട് ഇപ്പോൾ ഒരു വലിയ ട്രെൻഡ് ആയി മാറിയിരിക്കുകയാണ്.

ഇത്തരത്തിൽ ഫോട്ടോഷൂട്ട് ലൂടെ വൈറൽ ആയ താരമാണ് എഡിത് പേർളി. താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മീൻകാരി വേഷത്തിൽ തിളങ്ങി നിൽകുന്ന താരം കയ്യിൽ മീൻ പിടിച്ചു കുറച്ചു ഗ്ലാമർ വേഷത്തിലാണ് ഫോട്ടോയിൽ കാണപ്പെടുന്നത്. മോട്ടിവ് പിക്സ് സ്റ്റുഡിയോ ആണ് ഫോട്ടോ പകർത്തിയിരിക്കുന്നത്.
Image.3

Image.4

Image.5

Image.6

Image.7

Image.8

Image.9

Image.10

Image.11

Image.12

Image.13

Image.14

Image.15

Image.16
