ഫോട്ടോകൾ പൊളി എന്ന് ആരാധകർ…!! ക്യൂട്ട് ഫോട്ടോകളുമായി പ്രിയ താരം മോനാൽ ഗജ്ജർ.

പ്രശംസനീയമായ അഭിനയത്തിലൂടെ വളരെ പെട്ടന്ന് വലിയ ആരാധക വൃന്തത്തെ നേടിയ താരമാണ് മോനാൽ ഗജ്ജർ. ഗുജറാത്തികാരിയായ താരം 2012 മുതലാണ് ചലച്ചിത്ര മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇന്നോളം അഭിനയിച്ച എല്ലാ സിനിമകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓരോ കഥാപാത്രങ്ങളിലൂടെയും താരം മികച്ച പിന്തുണ നൽകുന്ന ഒരുപാട് ആരാധകരെ നേടി. 2102 ൽ സുധികടു എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം തന്റെ അഭിനയം ആരംഭിക്കുന്നത്. താരത്തിന്റെ ആദ്യ അനിമ തന്നെ വളരെ വലിയ പ്രശംസ നേടിയിരുന്നു.

ആദ്യ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള SIIMA അവാർഡിന്ന് വരെ നോമിനേറ്റ് ചെയ്തിരുന്നു. അത്രത്തോളം മികവുറ്റ അഭിനയം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. തമിഴ്, തെലുങ്ക്, ഗുജറാത്തി സിനിമകളിൽ ആണ് താരം സജീവമായി അഭിനയിക്കുന്നത്. മികച്ച സൗന്ദര്യവും താരത്തെ ആരാധകരിലേക്ക് അടുപ്പിക്കുന്നു. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവമാണ്. റേഡിയോ മിർച്ചിയുടെ സൗന്ദര്യ മത്സരത്തിൽ താരം പങ്കെടുത്തിരുന്നു. മിസ്സ്‌ ഗുജറാത്തി പട്ടവും താരത്തിനു ലഭിച്ചിട്ടുണ്ട്.

2013ലാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. ഡ്രാക്കുള2012 ആയിരുന്നു മലയാളത്തിലെ ചിത്രം. ആ സിനിമയിലൂടെ ധാരാളം ആരാധകരെ മലയാളികൾക്കിടയിലും താരത്തിന് നേടാൻ കഴിഞ്ഞു. നിറഞ്ഞ കയ്യടികളോടെയാണ് ആണ് വേഷത്തെ മലയാളക്കര സ്വീകരിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മുകളിലൂടെ തന്നെ മനോഹരമായ ചിത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി താരം എപ്പോഴും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കു വെച്ചിരിക്കുന്ന ക്യൂട്ട് ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

Image.1

Monal Gajjar 1

Image.2

Monal Gajjar 2

Image.3

Monal Gajjar 5

Image.4

Monal Gajjar 12

Image.5

Monal Gajjar 6

Image.6

Monal Gajjar 10

Image.7

Monal Gajjar 4

Image.8

Monal Gajjar 13

Image.9

Monal Gajjar 7

Image.10

Monal Gajjar 8

Image.11

Monal Gajjar 9

Image.12

Monal Gajjar 3

Image.13

Monal Gajjar 11

Image.14

Monal Gajjar 14

Image.15

Monal Gajjar 15

Image.16

Monal Gajjar 16

LEAVE A REPLY

Please enter your comment!
Please enter your name here