വീണ നായർ പങ്കുവെച്ച പോസ്റ്റിനെതീരെ കമെന്റുമായി സോഷ്യൽ മീഡിയ;

സ്ത്രീ ധന ത്തിന്റെ പേരിൽ വിസ്മയ എന്ന യുവതി മരണ പ്പെട്ടതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം സ്ത്രീ ധനത്തെ കുറിച്ചുള്ള ചർച്ചയാണ്. താരങ്ങൾക് ഉൾപ്പെടെ നിരവധി പേരാണ് സോഷ്യൽ മീഡിയ വഴി തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ബിഗ് ബോസ് താരം വീണ നായരും തന്റെ നിലപാട് ഇപ്പോൾ സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുകയാണ്. എന്നാൽ താരം പങ്കുവെച്ച പോസ്റ്റിനു താഴെ ഒരു യുവാവ് പങ്കുവെച്ച കമെന്റാണ് ഏറെ ചർച്ചയാകുന്നത്.

ted

വീണയുടെ വിവാഹ ചിത്രം പോസ്റ്റ് ചെയ്ത്, ‘ഇതുപോലെ സിംപിൾ ആയി വിവാഹം കഴിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്’ എന്നാണ് യുവാവ് ചോദിച്ചത്. ഇതിനു മറുപടിയുമായി വീണയും എത്തി. എന്നാൽ സംഭവം ചർച്ചയായതോടെ കമെന്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഇപ്പോൾ വീണയുടെ പോസ്റ്റിനു താഴെ നിരവധി പേരാണ് കമെന്റുമായി എത്തുന്നത്. ‘ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട’ ‘ഈ പറയുന്ന ചേച്ചിയോട് ചേട്ടൻ സ്ത്രീ ധനം ചോദിച്ചിട്ടും ഇല്ല കൊടുത്തിട്ടും ഇല്ല… അല്ലേടാ ഉവ്വേ????? നിങ്ങൾ സെലിബ്രറ്റികൾ ഉത്തര. വിസ്മയ ഈ പേരുകൾ പറയുന്നു ഒരു സിനിമ നാടൻ ഉണ്ണി പി ദേവ് എന്ന നായിന്റ മോന്റെ ഭാര്യ മരിച്ചു ഇത് പോലെ തന്നെ അതെ പറ്റി ഒരു സെലിബ്രറ്റികളും ഒന്നും പറഞ്ഞില്ല.

കുറേ സെലിബ്രറ്റികൾ അവനെ സപ്പോർട്ട് ചെയ്തു അവന്റെ അമ്മ കേ. സിലെ പ്രതി ആണ് എന്നിട്ടും ഒന്നും ചെയ്തില്ല. അതും നിങ്ങൾ ഒക്കെ പ്രതികരിക്കണം, തുടങ്ങി നിരവധി കമെന്റുകളാണ് വീണ പങ്കുവെച്ച പോസ്റ്റിനു താഴെ വരുന്നത്. പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് വീണ നായർ. ബിഗ് ബോസ്സ് മലയാളത്തിന്റെ രണ്ടാം സീസണിൽ വീണയും മത്സരിച്ചിരുന്നു. മത്സരത്തിൽ എത്തിയതോടെ വീണയുടെ കുടുംബ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് മുൻപിൽ കൂടുതൽ സുതാര്യം ആയി.

y jfdrk

പരുപാടിയിൽ നിന്ന് പുറത്ത് പോയ വീണ ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയിരുന്നു. വീണയുടെ യൂട്യൂബ് ചാനലിൽ കൂടി തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഷോയിലെ മത്സരാർത്ഥികൾ ആയ ആര്യയ്ക്കും ഫക്രൂവിനും ഒക്കെ ഒപ്പമുള്ള വീഡിയോ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here