തമിഴിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ഷാലു ഷാമു. സോഷ്യൽ മീഡിയയിൽ സജീവമായ ഷാലു പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ നെഞ്ചേറ്റാറുള്ളത്. പ്രണയദിനത്തിൽ സോഷ്യൽ മീഡിയയിൽ ഇട്ട താരത്തിന്റെ ഫോട്ടോകൾ വൈറലായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. മാറിടം പുല്ല് വെച്ച് മറച്ചു വച്ച ഷാലു ഷാമുവിന്റെ ഫോട്ടോകൾ കണ്ട് ആരാധകര്‍ ഒന്നടങ്കം അന്തം വിട്ടിരുന്നു.
നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയത്. നിരവധി രസകരമായ കമന്റുകളുമായാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്.ഗ്ലാമറസ് ലൂക്കിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്യുറുള്ളത്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ചിതകൊട്ടുതു 2, ഇരണ്ടാം കുത്തു തുടങ്ങിയ ഹിറ്റ് സിനിമകളിൽ ഷാലു അഭിനയിച്ചിട്ടുണ്ട്.. സുരി സതീഷ്, ശിവകാർത്തികേയൻ, വിക്രം പ്രഭു, വിജയ് സേതുപതി, റോബോ ശങ്കർ തുടങ്ങിയ നായകന്മാരോടൊപ്പം താരം അഭിനയിച്ചു കഴിഞ്ഞു.
മീ ടൂ ക്യാമ്പയിനെ നേരത്തേ തന്നെ പിന്തുണച്ച വ്യക്തിയാണ് ഷാലു. മീ ടൂ നേരിട്ടിട്ടുണ്ടെന്നും അത് വലിയ മനധൈര്യത്തോടെ നേരിടാന്‍ കഴിഞ്ഞുവെന്നും അതുകൊണ്ട് പരാതിയൊന്നും നല്‍കിയിരുന്നില്ലെന്നും, നല്കിയാലും ആ വ്യക്തി തെറ്റ് അംഗീകരിക്കില്ലെന്നും താരം വെളിപ്പെടുത്തിയിരുന്നു.
Image.1

Image.2

Image.3

Image.4

Image.5

Image.6

Image.7

Image.8

Image.9

Image.10

Image.11

Image.12

Image.13

Image.14

Image.15
