ഞരമ്പൻമാരുടെ ചോത്യങ്ങൾക്ക് കിടിലൻ മറുപടി നൽകി നടി ശാലു സാമു;

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്നവർ സമൂഹമാധ്യമങ്ങളിൽ സദാചാര കമന്റുകൾ കേൾക്കുന്നതും തെറിവിളി കേൾക്കുന്നതും സർവ്വ സാധാരണയാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന മുൻനിര നടിമാർ പോലും ഇത്തരത്തിലുള്ള സദാചാര കമന്റുകൾ ക്ക് ഇരയാകാറുണ്ട്.

കേട്ടാൽ അറപ്പുളവാക്കുന്ന കമന്റുകൾ മുതൽ, പുണ്യാളൻ ചമഞ്ഞു കൊണ്ട് സദാചാര ആങ്ങളമാരായി കമന്റ് രേഖപ്പെടുത്തുന്നവരും ധാരാളമാണ്. ചിലർ ഇത്തരത്തിൽ ഉള്ള കമന്റുകൾ കണ്ടില്ലെന്നു നടിക്കുമ്പോൾ, മറ്റു ചില സെലബ്രിറ്റികൾ അതേ നാണയത്തിൽ തിരിച്ചു അണ്ണാക്കിൽ പിരി വെട്ടുന്ന മറുപടി നൽകാറുണ്ട്.

shalu1

ഇത്തരത്തിൽ സദാചാര കമന്റുകൾക്ക് മാത്രം മറുപടി നൽകിയിരിക്കുകയാണ് തമിഴ് നടി ശാലു ശാമു. താരം ഇൻസ്റ്റഗ്രാമിൽ ആരാധകർക്ക് വേണ്ടി വെച്ച ചോദ്യോത്തര സെക്ഷനിലാണ് ഇത്തരത്തിലുള്ള സദാചാര അശ്ലീല കമന്റുകൾമായി കുറെ പേര് രംഗത്തുവന്നത്. പക്ഷേ താരം മിണ്ടാതിരിക്കുന്ന ടൈപ്പ് അല്ല. അവർക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചു മറുപടി നൽകുകയായിരുന്നു താരം.

അതിൽ ഒരാൾ.. ശ്രീ ചേച്ചി നിങ്ങളുടെ മാറിടത്തിന്റെ വലിപ്പം എത്ര? എന്ന് ചോദിക്കുകയുണ്ടായി… അതിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്..“Definitely bigger than yours” തീർച്ചയായും നിന്നെക്കാൾ വലുത്… എന്ന മാസ്സ് മറുപടി നൽകുകയായിരുന്നു താരം.

ഒരാൾ മാറിടത്തിന്റെ നിറം വരെ താരത്തോട് ചോദ്യോത്തര സെക്ഷനിൽ ചോദിക്കുകയുണ്ടായി. അതിന് താരം നൽകിയ മറുപടി “Same as your balls ” എന്നായിരുന്നു. ഇതുപോലെ മറ്റു പലരും താരത്തിന്റെ വസ്ത്രത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും സിനിമയെക്കുറിച്ചും ഒരുപാട് ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി.

IMG 20210621 171626 1024x812 1

സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ശാലു സാമു. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. കൂടുതലും ഹോട്ട് ആൻഡ് ഗോൾഡ് ബുക്കിൽ ആണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഏതായാലും താരത്തിന് ചോദ്യോത്തര സെക്ഷൻ വൈറലായി കഴിഞ്ഞിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here