സൗത്ത് ഇന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായ അഭിനേത്രിയാണ് ഹണി റോസ്. 2005 മുതൽ ആണ് സിനിമയിൽ സജീവമാകുന്നത്. താരം ഇന്നും മുൻനിര നടിമാരിലൊരാളാണ്. 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് അരങ്ങേറിയത്.ട്രിവാൻഡ്രം ലോഡ്ജ്, 5 സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, റിംഗ് മാസ്റ്റർ, ചങ്ക്സ്, ബിഗ് ബ്രദർ, ഇട്ടിമണി മെയ്ഡ് ഇൻ ചൈന തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകൾ ആണ്.
മലയാളത്തിനു പുറമെ മറ്റു ഭാഷകളിൽ താരം അവതരിപ്പിച്ച വേഷങ്ങളും പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടമാണ്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്. വ്യത്യസ്ത ഭാഷകളിൽ താരം നന്നായി അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്കു എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് വളരെ പെട്ടന്ന് സാധിച്ചു. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ താരത്തിന് പ്രത്യേക കഴിവാണ്.
ഗ്ലാമറസ് വേഷങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും ഒരുപാട് ആരാധകരെ എല്ലാ ഭാഷയിലും സ്വന്തമാക്കാൻ താരത്തിന്റെ അഭിനയ വൈഭവത്തിന് സാധിച്ചിട്ടുണ്ട്. ഭാഷക്ക് അതീതമായ അഭിനയ മികവ് തന്നെയാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. താരത്തിന്റെ കഥാപാത്രങ്ങൾക്കോക്കെ നിറഞ്ഞ കയ്യടി ലഭിക്കുന്നതും അതുകൊണ്ട് തന്നെയാണ്. ഇപ്പോൾ താരം വീണ്ടും സോഷ്യൽ മീഡിയയിൽ സാരിയിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ നൽകുന്നത്. മുല്ലപ്പൂവ് തലയിൽ ചൂടിയാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. സൗന്ദര്യത്തിന്റെ പര്യായമാണ് താരം എന്നും ആരാധകർ പറയുന്നുണ്ട്.
Image.1

Image.2

Image.3

Image.4

Image.5

Image.6

Image.7

Image.8

Image.9

Image.10

Image.11
