2004 പുറത്തിറങ്ങിയ സഞ്ചാരം എന്ന ചിത്രത്തിലൂടെ ശ്രുതി അഭിനയ രംഗത്തേക്ക് പ്രവേശിച്ചു. ഇന്ത്യൻ മോഡൽ, നടി, തീയേറ്റർ ആർട്ടിസ്റ്റ് എന്ന രീതിയിൽ പ്രസിദ്ധി നേടിയ താരമാണ് ശ്രുതി മേനോൻ. താരം മലയാളചിത്രങ്ങളിൽ ആണ് കൂടുതലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 1984 മുംബൈയിലാണ് താരം ജനിച്ചത്. എന്നാലും താരം വളർന്നത് കേരളത്തിലാണ് എന്നതുകൊണ്ടുതന്നെ ആദ്യമായി താരം പ്രത്യക്ഷപ്പെട്ടതും മലയാളസിനിമയിൽ തന്നെയാണ്.
താരം സിനിമയിലേക്കെത്തുന്നത് ടെലിവിഷൻ ഷോകളിലെ അവതാരകയാണ് ഇപ്പോഴും താരം ഒട്ടനവധി ടെലിവിഷൻ ഷോകൾക്കും അവതാരകയായി പ്രത്യക്ഷപ്പെടാറുണ്ട്. പിന്നീട് താരത്തിന് ഒട്ടനവധി മലയാള ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചിരുന്നു. അമൃത ടിവി സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന സൂപ്പർ സ്റ്റാർ സീസൺ 1, വോഡഫോൺ കോമഡി സ്റ്റാർസ് എന്ന ഏഷ്യാനെറ്റിലെ വലിയ കോമഡി പ്രോഗ്രാം കൂടാതെ,സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന സൂര്യ ചലഞ്ച് എന്നിങ്ങനെയുള്ള നിരവധി ചാനലുകളിലെ റിയാലിറ്റി ഷോകളും കോമഡി പ്രോഗ്രാമുകളും അവതരിപ്പിച്ചുകൊണ്ടാണ് താരം പിന്നീട് പ്രശസ്തയായത്.
താരം ആദ്യമായി നായികയായി ശ്രദ്ധിക്കപ്പെട്ട ചിത്രം 2016 പുറത്തിറങ്ങിയ ഷൈൻ നിഗം നായകനായ കിസ്മത് എന്ന മലയാള ചിത്രമാണ്. കൂടാതെ താരം ബോളിവുഡ് അഡൽട്ട് വെബ്സീരീസ് കളുടെ കലവറയായ ആൾട്ട് ബാലാജി എന്ന ആപ്പിലും ചില വെബ്സീരീസ് കളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഡലിംഗ് രംഗത്തും തിളങ്ങുന്ന താരമാണ് ശ്രുതി മേനോൻ. താരത്തിൻ്റെ ഫോട്ടോഷൂട്ടുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. താരം ഒരിടയ്ക്ക് നടത്തിയ നേക്കഡ് ഫോട്ടോ ഷൂട്ടും സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ച താണ്. താരം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്ന പുതിയ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നീല കളറിൽ ഉള്ള സ്യുട്ടും പാന്റ്സും ആണ് ചിത്രത്തിലെ താരത്തിന്റെ വസ്ത്രം. ഫോട്ടോ എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇതിനോടകം തന്നെ ഒരുപറ്റം ആരാധകരാണ് വ്യത്യസ്തമായ കമന്റുകളുമായി ചിത്രത്തിന് താഴെ എത്തിയിരിക്കുന്നത്.
Image.1

Image.2

Image.3

Image.4

Image.5

Image.6

Image.7

Image.8

Image.9

Image.10

Image.11
