മഴവില്ലഴകിൽ ലാന റോസ്…!! ഫോട്ടോസ് കണ്ടു കണ്ണ് തള്ളി ആരാധകർ.

യൂട്യൂബിലൂടെ ലക്ഷക്കണക്കിന് വരുമാനങ്ങൾ ഉണ്ടാക്കുന്നവരും ധാരാളമാണ്. സമൂഹമാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്ന ഒരുപാട് യൂട്യൂബഴ്‌സ് നമുക്കിടയിലുണ്ട്. ഒരുപക്ഷേ ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ യൂട്യൂബ് ഉള്ള നാട് ആയിരിക്കും നമ്മുടെ സ്വന്തം കേരളം.സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്നവരെക്കാൾ നെഞ്ചിലേറ്റി നടക്കുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ധാരാളമാണ്. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ മാത്രം തിളങ്ങിനിന്ന് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് പ്രിയ താരങ്ങൾ നമുക്കറിയാം.

ഇത്തരത്തിൽ യൂട്യൂബിലൂടെ തരംഗമായ താരമാണ് ലെന റോസ്. യൂട്യൂബിന് പുറമേ താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആയ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും സജീവമാണ്. താരം കൂടുതലും തന്റെ ഇഷ്ടം വീഡിയോകളാണ് ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത്. ഒപ്പം ഫോട്ടോകളും പങ്കുവെക്കുന്നുണ്ട്. താരം അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ കണ്ട് കണ്ണുതള്ളി ഇരിക്കുകയാണ് ആരാധക ലോകം. പൊതുവേ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പുത്തൻ ഫോട്ടോ തികച്ചും വ്യത്യസ്തമായാണ് പുറത്തുവന്നിരിക്കുന്നത്. കാരണം താരം ആ ഫോട്ടോയിൽ ധരിച്ചിരിക്കുന്ന വസ്ത്രം തന്നെയാണ്.

താരത്തിന്റെ പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ ചോദിക്കുന്നത് ഇതാണോ മഴവില്ലഴക് എന്ന് പറയുന്നത്? തന്റെ പുതിയ വീഡിയോ പുറത്ത് വരാൻ പോവുകയാണ് എന്ന് അറിയിച്ചുകൊണ്ടുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. Xoxo എന്നാണ് മ്യൂസിക് വീഡിയോ യുടെ പേര്. ഫാരിസ എന്നാണ് താരത്തിന് യഥാർത്ഥ പേര്. സൗദിയിലാണ് താരത്തിന് ജനനം. പിന്നീട് ലണ്ടനിൽ പഠനം പൂർത്തിയാക്കി. തന്റെ സഹോദരൻ ഒരു യൂട്യൂബർ കൂടിയാണ്. താരം തന്റെ കാരിയർ ആരംഭിച്ചതും ഒരു യൂട്യൂബർ എന്ന നിലയിലാണ്. ഇപ്പോൾ മില്യണ് കണക്കിൽ സബ്സ്ക്രൈബർസാണ് താരത്തിനുള്ളത്. താരം ഇൻസ്റ്റാഗ്രാമിൽ മിന്നും സെലിബ്രിറ്റിയാണ്. 3.5 മില്യൺ ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.

Image.1

Lana Rose 1

Image.2

Lana Rose 2

Image.3

Lana Rose 3

Image.4

Lana Rose 4

Image.5

Lana Rose 5

Image.6

Lana Rose 6

Image.7

Lana Rose 7

Image.8

Lana Rose 8

Image.9

Lana Rose 9

Image.10

Lana Rose 10

Image.11

Lana Rose 11

Image.12

Lana Rose 12

Image.13

Lana Rose 13

Image.14

Lana Rose 14

Image.15

Lana Rose 15

Image.16

Lana Rose 16

LEAVE A REPLY

Please enter your comment!
Please enter your name here