സോഷ്യൽ മീഡിയയിൽ പച്ചക്കിളിയായി പ്രഗ്യ നഗ്ര..

സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വൈറലാകുന്ന ഒന്നാണ് വ്യത്യസ്ത ഗെറ്റപ്പുകളിൽ ഉള്ള താരസുന്ദരിമാരുടെ ചിത്രങ്ങൾ. വ്യത്യസ്തമായ കൺസെപ്റ്റ് കളിലൂടെയും വേഷവിധാനങ്ങളിലും ആണ് താരസുന്ദരിമാർ സോഷ്യൽമീഡിയ കീഴടക്കുന്നത്. അത്തരത്തിൽ വൈറൽ ആയിരിക്കുന്ന ഒരു താരത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പ്രഖ്യ നഗര എന്ന തമിഴ് സിനിമാ താരം ആണ് ഇത്തരത്തിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

സൗത്ത് ഇന്ത്യൻ സിനിമയിലെ പുതിയ താരോദയം ആണ് പ്രഗ്യ നഗ്ര എന്ന ഇരുപതുകാരി. തന്റെ അഭിനയ മികവുകൊണ്ടും ആരെയും മയക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് ഇതിനോടകം തന്നെ സാധിച്ചു കഴിഞ്ഞു. നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് പ്രഗ്യ നഗ്ര. സോഷ്യൽ മീഡിയയിൽ താരത്തിന് ഒരുപാട് ആരാധകരാണുള്ളത്. തിളങ്ങുന്ന ഒരു സോഷ്യൽ മീഡിയ പേഴ്സണാലിറ്റി കൂടിയാണ് താരം. താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പച്ച ബ്ലൗസും പാവാടയും അണിഞ്ഞ നടക്കുന്ന താരത്തിൻ്റെ മാതക രൂപം ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് നാലു ലക്ഷത്തിൽ പരം ആരാധകരുടെ പിന്തുണയുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം തൻ്റെ ഇൻസ്റ്റഗ്രാമിൽ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. വിജയ് വിരുസിനൊപ്പം എറുമ സാനിയിലെ ലോക്ക്ഡൗൺ കാതൽ എന്ന വെബ് സീരീസിലും അഭിനയിക്കുകയും ലോകേഷ് സംവിധാനം ചെയ്ത എൻ 4 എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

Image.1

Pragya Nagra 1

Image.2

Pragya Nagra 2

Image.3

Pragya Nagra 3

Image.4

Pragya Nagra 4

Image.5

Pragya Nagra 5

Image.6

Pragya Nagra 6

Image.7

Pragya Nagra 7

Image.8

Pragya Nagra 8

Image.9

Pragya Nagra 9

Image.10

Pragya Nagra 41

Image.11

Pragya Nagra 42

Image.12

Pragya Nagra 43

Image.13

Pragya Nagra 44

Image.14

Pragya Nagra 45

LEAVE A REPLY

Please enter your comment!
Please enter your name here