പുതിയ കിടുക്കാച്ചി ഫോട്ടോ ഷൂട്ടുകളുമായി ഇനിയ വീണ്ടും..

ചുരുങ്ങിയ കാലയളവിൽ ഏറെ പ്രശസ്തി നേടിയ താരമാണ് ഇനിയ. ശ്രുതി സാവന്ത് എന്ന തന്റെ പേര് സിനിമയിൽ വന്നതിനുശേഷം ഇനിയ എന്ന മാറ്റുകയായിരുന്നു താരം. മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താരമാണ് ഇനിയ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആകാരവടിവ് കൊണ്ടും മലയാളത്തിൽ ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുക്കാൻ ഇനിയ എന്ന താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഗ്ലാമർ വേഷങ്ങൾ അവതരിപ്പിക്കുന്നതിൽ യാതൊരു മടിയും നടി കാണിക്കാറില്ല. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. ഇൻസ്റ്റഗ്രാമിൽ മാത്രം തനിക്ക് നാലുലക്ഷത്തോളം ആരാധകരുണ്ട് ഇനി അതിന്റെ ഈസ്റ്റർ ഫോട്ടോകളും സിനിമ വിശേഷങ്ങളും വീഡിയോകളും എല്ലാം തന്നെ ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയകളിലൂടെ നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. താരം സമൂഹമാധ്യമങ്ങളും ഒരുപാട് സജീവമാണ്.

പതിവുപോലെ തന്നെ ഇത്തവണയും താരത്തിന്റെ പുതിയ ഫോട്ടോ കണ്ട് സമൂഹമാധ്യമങ്ങൾ ഞെട്ടിയിരിക്കുകയാണ്. താരം തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ഫോട്ടോകൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഫോട്ടോ കണ്ട് താര ത്തിന്റെ ആരാധകർ കണ്ണുതള്ളി ഇരിക്കുകയാണ്. 2005 സൈറ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ബാലതാരം എന്ന നിലയിൽ നിരവധി മലയാള ടെലിവിഷൻ പരമ്പരകളിലും ഹ്രസ്വചിത്രങ്ങളിലും ടെലിഫിലിമുകളിലും ഇനിയ അഭിനയിച്ചു.

Image.1

Ineya 1

Image.2

Ineya 2

Image.3

Ineya 3

Image.4

Ineya 20

Image.5

Ineya 21

Image.6

Ineya 22

Image.7

Ineya 23

Image.8

Ineya 26

Image.9

Ineya 27

Image.10

Ineya 28

Image.11

Ineya 10

Image.12

Ineya 11

Image.13

Ineya 12

Image.14

Ineya 16

LEAVE A REPLY

Please enter your comment!
Please enter your name here