പ്ലസ് സൈസ് ഇൻസ്റ്റഗ്രാം മോഡൽ ഹർഷയുടെ വ്യത്യസ്തമായ ഫോട്ടോസ്..

പലരും തങ്ങളുടെ പോർട്ട്ഫോളിയോ വ്യത്യസ്തമാക്കുന്ന അതിനുവേണ്ടി പല വ്യത്യസ്ത രീതിയിലുള്ള ഫോട്ടോകളും ട്രൈ ചെയ്തു നോക്കാറുണ്ട്. അവരിൽ നിന്നെല്ലാം വ്യത്യസ്തമായ കൊണ്ട് മുന്നോട്ടു വരികയാണ് ഹർഷ എന്ന പ്ലസ് സൈസ് ഇൻസ്റ്റഗ്രാം മോഡൽ. വർണ്ണവിവേചനത്തിനെതിരെ തന്റെ ഫോട്ടോഷൂട്ടുകൾ കൊണ്ട് ഉത്തരം നൽകികൊണ്ടാണ് മോഡൽ പ്രശസ്ത യാകുന്നത്. ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റഗ്രാമിൽ തരംഗമായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പല മോഡലുകളും തങ്ങളുടെ പോർട്ട്ഫോളിയോ സൂക്ഷിക്കുന്നതിനുള്ള സ്ഥലം ആയാണ് ഇൻസ്റ്റാഗ്രാമിനെ കാണുന്നത്.

പ്ലസ് സൈസ് മോഡൽ മേക്കപ്പ് ആർട്ടിസ്റ്റ് ഹെയർ സ്റ്റൈലിസ്റ്റ് എന്നിങ്ങനെയുള്ള വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് ഹർഷ എന്ന തിരുവനന്തപുരം കാരിയായ ഇൻസ്റ്റഗ്രാം മോഡൽ. താരം ലോ കോളേജ് വിദ്യാർത്ഥി കൂടിയാണ്. മോഡലിംഗ് രംഗത്തെ പല ഫോട്ടോഷൂട്ടുകൾ ക്കും മേക്കപ്പ് ഒ രുക്കുന്നത് എച്ച് ഡി മേക്കപ്പ് ആർട്ടിസ്റ്റ് ട്രി എന്ന ഹർഷയുടെ സ്ഥാപനമാണ്. ബ്രൈഡൽ മേക്കപ്പ് മേക്കോവറുകൾ ഇവന്റുകൾ ഫോട്ടോഷൂട്ടുകൾ എന്നിവയെല്ലാം തന്നെ താരം മേക്കപ്പുമായി രംഗത്തുണ്ട്.

സീറോ സൈസ് മോഡലുകളുടെ ഈ കാലത്ത് പ്ലസ് മോഡൽ എന്ന വിശേഷണതിലേക്ക് ഉയർന്നുവരാൻ താരം എടുത്ത പരിശ്രമങ്ങൾ ഒന്നും ചില്ലറയല്ല. പ്ലസ് മോഡലുകൾ ഈ അടുത്ത ഇടയ്ക്കാണ് ഇൻസ്റ്റഗ്രാമിൽ വളരെയധികം വൈറലായി തുടങ്ങിയത്. നിറം തടി വർണ്ണം ജാതി മതം എന്നിവയ്ക്ക് അതീതമായ ആണ് ഇന്ന് പല മോഡലുകളും ഈ രംഗത്ത് പ്രവർത്തിക്കുന്നതും ശബ്ദം ഉയർത്തുന്നതും. ഇൻസ്റ്റഗ്രാമിൽ വളരെ വലിയൊരു ആരാധക സമൂഹം ഹർഷക്ക് സ്വന്തമായുണ്ട്. താരം തന്റെ എല്ലാം ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. തന്റെ ഫോട്ടോഷൂട്ടിൽ എല്ലാംതന്നെ മറ്റുള്ളവരിൽ നിന്നും ഒരു വ്യത്യസ്തത കൊണ്ടുവരാൻ താരം എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഫോട്ടോഷൂട്ടുകൾ ക്ക് സോഷ്യൽ മീഡിയകളിൽ ലഭിക്കുന്ന സ്വീകാര്യതകൾ ഒന്നും മറ്റൊന്നിനും തന്നെ ലഭിക്കുന്നില്ല എന്നതാണ് സത്യം.

Image.1

Harsha Das 1

Image.2

Harsha Das 2

Image.3

Harsha Das 3

Image.4

Harsha Das 4

Image.5

Harsha Das 5

Image.6

Harsha Das 6

Image.7

Harsha Das 7

Image.8

Harsha Das 8

Image.9

Harsha Das 9

Image.10

Harsha Das 10

Image.11

Harsha Das 11

Image.12

Harsha Das 12

Image.13

Harsha Das 13

Image.14

Harsha Das 14

LEAVE A REPLY

Please enter your comment!
Please enter your name here