ആദ്യ ചിത്രമായ ‘ഞാന്‍ പ്രകാശൻ’ ലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ദേവിക സഞ്ജയ്. ചിത്രത്തില്‍ ടീനമോള് എന്ന കഥാപാത്രത്തെയാണ് ദേവിക അവതരിപ്പിച്ചത്. പ്രകാശന് ശേഷം ദേവികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ കണ്ടിരുന്നില്ല.
എന്നാൽ ദേവികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഇപ്പോൾ. വലിയ മേക്കോവറിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ദേവിക കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പ്രകാശനിൽ അഭിനയിക്കുന്നത്.
Image.1

Image.2

Image.3

Image.4

Image.5

Image.6

Image.7

Image.8

Image.9

Image.10

Image.11

Image.12

Image.13

Image.14
