മീര നന്ദന്റെ പുത്തൻ ഫോട്ടോസ് കണ്ട് അമ്പരന്ന് ആരാധകർ

2008ൽ ദിലീപ് നായകനായി പുറത്തിറങ്ങിയ മുല്ല എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതേ വർഷം തന്നെ കറൻസി, വാല്മീകി എന്ന ചിത്രങ്ങളിലും അഭിനയിച്ചു. 2009ൽ പുതിയമുഖം, കേരളാ കഫേ, പത്താം നിലയിലെ തീവണ്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം ടെലിവിഷൻ പരിപാടികളിലൂടെയാണ് മീര ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

ഇളമക്കര ഭവൻ വിദ്യാമന്ദിർ, സെയ്ന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം മണിപ്പാൽ സർവ്വകലാശാലയിൽ വിദൂരപഠനത്തിലൂടെ മാസ് കമ്യുണിക്കേഷൻ & ജേണലിസത്തിൽ ബിരുദാനന്ത ബിരുദം കരസ്ഥമാക്കി. 2015ൽ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്‌റ്റേഷനിൽ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച മീര പിന്നീട് സ്‌റ്റേഷൻ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതോടെ ഗോൾഡ് എഫ്.എം എന്ന സ്‌റ്റേഷനിൽ ജോലി ചെയ്യാൻ ആരംഭിച്ചു.

റേഡിയോ ജോക്കിയായി തുടരവെയാണ് തമിഴിൽ ശാന്തമാരുതനെന്ന സിനിമയിൽ അഭിനയിച്ചത്. താരത്തിന്റെ കുറച്ച് ഫോട്ടോസാണ് ഇപ്പോൾ വൈറലാവുന്നത്. ഇത് ദിലീപിന്റെ മുല്ലയിലെ ദിലീപിന്റെ നായിക തന്നയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

Image.1

Meera Nandan 1

Image.2

Meera Nandan 2

Image.3

Meera Nandan 3

Image.4

Meera Nandan 4

Image.5

Meera Nandan 6

Image.6

Meera Nandan 5

Image.7

Meera Nandan 7

Image.8

Meera Nandan 9

Image.9

Meera Nandan 8

Image.10

Meera Nandan 10

Image.11

Meera Nandan 11

Image.12

Meera Nandan 12

Image.13

Meera Nandan 13

Image.14

Meera Nandan 14

LEAVE A REPLY

Please enter your comment!
Please enter your name here