പുലിവേഷത്തിൽ വന്ന പാർവതിയുടെ കിടിലൻ ഫോട്ടോസ്‌

ആണുങ്ങൾക്ക് മാത്രമുള്ളതല്ല പുലി കളി പെണ്ണുങ്ങൾക്ക് ചെയ്താലും അടിപൊളി ആയിരിക്കും എന്ന് തെളിയിച്ചു കൊണ്ടായിരുന്നു പാർവതിയുടെ വരവ്. തൃശ്ശൂരിൽ നിന്ന് പുലി കളിയിൽ ഒരു ക്യാമറ മാൻ പകർത്തിയ ഒരു പെൺകുട്ടിയുടെ പുലി കളി ചിത്രം സോഷ്യൽ മീഡിയയിൽ മുഴുവൻ തരംഗമായിരുന്നു. അന്നത്തെ താരം കൊച്ചി സ്വാദേശി പാർവതി നായരായിരുന്നു. പുലി കളിക്ക് പേര് കേട്ട സ്ഥലമായ തൃശൂർ ഉള്ള പുലി കളിയിൽ നിന്നാണ് ഫോട്ടോകൾ വന്നത്.

പാർവതി മോഡലിംഗ് ചെയ്യുന്നുണ്ട്. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലും സജീവമാണ് പാർവതി. എങ്കിലും ഇൻസ്റ്റാഗ്രാമിൽ ആണ് താരം ദിവസേന ഉള്ള അപ്‌ഡേറ്റുകളും സ്റ്റോറുകളും പോസ്റ്റുകളും എല്ലാം ഇട്ടു ആരാധകരെ അറിയിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ പോസ്റ്റുകൾക്ക് വൻ പ്രതികരണങ്ങളും കമ്മെന്റുകളും ആണ് ലഭിക്കുന്നതും.

ഇപ്പോളിതാ പാർവതിയുടെ ബോൾഡ് ഫോട്ടോഷൂട്ട് ആണ് ഇൻസ്റ്റാഗ്രാമിൽ വൈറൽ ആവുന്നത്. പുലി കളി മാത്രമല്ല നല്ല ബോൾഡ് ഫോട്ടോസും തനിക്ക് പറ്റും എന്ന് തെളിയിക്കുന്ന നല്ല കിടിലൻ ഫോട്ടോഷൂട്ടുമായി ഞെട്ടിച്ചിരിക്കുകയാണ് പാർവതി.

Image.1

Parvathy V Nair 7

Image.2

Parvathy V Nair 1

Image.3

Parvathy V Nair 2

Image.4

Parvathy V Nair 36

Image.5

Parvathy V Nair 3

Image.6

Parvathy V Nair 5

Image.7

Parvathy V Nair 8

Image.8

Parvathy V Nair 6

Image.9

Parvathy V Nair 10

Image.10

Parvathy V Nair 12

Image.11

Parvathy V Nair 16

Image.12

Parvathy V Nair 13

Image.13

Parvathy V Nair 14

Image.14

Parvathy V Nair 33

LEAVE A REPLY

Please enter your comment!
Please enter your name here