സാരിയിൽ ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം രമ്യ പണിക്കർ; താരത്തിൻ്റെ ഫോട്ടോഷൂട്ട് വീഡിയോ കാണാം..

ഓരോ സിനിമയും വിത്യസ്ത അനുഭവങ്ങളായാണ് സംവിധായകൻ ഒമർ ലുലു മലയാളികൾക്ക് മുൻപിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഓരോ സിനിമയും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ഈ ന്യൂ ജനറേഷൻ സിനിമകൾ സ്വീകരിച്ചത്. പുതുമുഖത്തെ പ്രശസ്തിയിലേക്ക് എത്തിക്കുന്നതിൽ മുൻപന്തിയിലാണ് ഈ സംവിധായകൻ.

നൂറിന് ഷെരീഫ്,പ്രിയ വാരിയർ തുടങ്ങിയവരെല്ലാം ഈ നിരയിലുണ്ട്. ആ ലിസ്റ്റിലെ ഒരു പ്രമുഖ താരമാണ് രമ്യ പണിക്കർ. ഒമർ ലുലുവിന്റെ രണ്ടാമത്തെ സിനിമയായ ചങ്‌സ് എന്ന സിനിമയിലാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് ഒരേ മുഖം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. എന്നാൽ ശ്രദ്ധിക്കപ്പെടുന്നത് ചങ്‌സിലെ ജോളി മിസ്സ് എന്ന കഥാപാത്രത്തിലൂടെയാണ്.

ചില രംഗങ്ങളിൽ മാത്രമേ താരം സിനിമയിൽ ഉള്ളുവെങ്കിലും ഉള്ള രംഗങ്ങൾ മികച്ചതാക്കാൻ താരത്തിന് സാധിച്ചു. ഇതു കൂടാതെ ടിയാൻ, ഹാപ്പി ഹോളിഡേ, ഹാദിയ തുടങ്ങിയ സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു. സിനിമകളിലെന്ന പോലെ സോഷ്യൽ മീഡിയയിലും താരം ആക്റ്റീവ് ആണ്.

താരത്തിന്റെ ഓരോ ഫോട്ടോകൾക്കും വളരെയധികം പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറ്‌. ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ നിരന്തരം സംവദിക്കാറുള്ള താരം അതി സുന്ദരിയായിട്ടാണ് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Image.1

Remya Panickar 1

Image.2

Remya Panickar 2

Image.3

Remya Panickar 5

Image.4

Remya Panickar 4

Image.5

Remya Panickar 3

Image.6

Remya Panickar 6

Image.7

Remya Panickar 7

Image.8

Remya Panickar 9

Image.9

Remya Panickar 8

Image.10

Remya Panickar 10

Image.11

Remya Panickar 11

Image.12

Remya Panickar 12

Image.13

Remya Panickar 14

Image.14

Remya Panickar 13

LEAVE A REPLY

Please enter your comment!
Please enter your name here