നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് പാർവ്വതി നായർ. വി കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളത്തിനു പുറമേ കന്നഡ തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ താരത്തിനു സാധിച്ചു. താരമിപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമാണ്.
നടിയാകുന്നതിനു മുമ്പ് തന്നെ താരം മോഡൽ രംഗത്താണ് തന്റെ കരിയർ ആരംഭിച്ചത്. അഭിനയം എന്ന മേഖലയിലേക്ക് തിരിയുന്നതിനു മുമ്പ് ഒരുപാട് പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിലും താരം പങ്കെടുത്തിട്ടുണ്ട്. മിസ് കർണാടക, മിസ് നേവി ക്വീൻ എന്നീ സൗന്ദര്യ മത്സരങ്ങളിലെ വിജയി കൂടിയാണ് താരം. താരം സമൂഹം മാധ്യമങ്ങളിലും സജീവസാന്നിധ്യമാണ്. ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഏത് വേഷം ധരിച്ചാലും അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ പെട്ടെന്ന് വൈറൽ ആകാറുണ്ട്.
താരം കഴിഞ്ഞ കുറച്ച് മാസങ്ങളായി സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകൾ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകർ. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഗ്ലാമർ വേഷത്തിൽ ഞെട്ടിക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം സമൂഹമാധ്യമങ്ങളിൽ ആരാധകർക്ക് വേണ്ടി പങ്കുവച്ചുകൊണ്ടിരിക്കുന്നത്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബോൾഡ് ലുക്കിൽ അതീവ സുന്ദരിയായാണ് തരം ഫോട്ടോയിൽ കാണപ്പെടുന്നത്. ജീൻസ് മോഡൽ ടോപ്പ്ൽ പ്രത്യക്ഷപ്പെട്ട് താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
Image.1

Image.2

Image.3

Image.4

Image.5

Image.6

Image.7

Image.8

Image.9

Image.10

Image.11

Image.12

Image.13

Image.14
