സോഷ്യൽ മീഡിയകളുടെ അതിപ്രസരമുള്ള കാലഘട്ടമാണ് ഇത്. ഒരുപാട് പേരാണ് തന്റെ കഴിവുകൾ പുറത്ത് പ്രകടമാക്കി കയ്യടി നേടിയും ആരാധകരെ നേടിയും സ്റ്റാർ പദവി കൈക്കലാക്കിയത്. കഴിവിനെ കൃത്യമായി ഉപയോഗിക്കാനും പ്രദർശിപ്പിക്കാനും അറിയുന്നവരുടെ വലിയ വേദി തന്നെയാണിത്. ഫോട്ടോഷൂട്ടുകൾ പങ്കെടുക്കുന്ന സെലിബ്രേറ്റികൾ അല്ലാത്തവർ പോലും ഇന്ന് പ്രേക്ഷകർക്ക് സുപരിചിതയായ മുഖങ്ങൾ ആയി മാറിയിരിക്കുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ വലിയ ആരാധകവൃന്ദത്തെ നേടി മുന്നോട്ടു പോവുകയാണ് ദമ്പതികൾ.
ഐശ്വര്യ വർമ്മ എന്ന സൗന്ദര്യ റാണിയും ഭർത്താവ് അഭിയും കൂടെയാണ് ഈ യാത്ര. Four eyes two souls എന്ന ട്രാവൽ കപ്പിൾ ബ്ലോഗും ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. ഇപ്പോൾ ഐശ്വര്യ വർമ്മയുടെതായി പുറത്തുവന്ന പുതിയ ഫോട്ടോയും ആരാധകർ സ്വീകരിച്ചിരിക്കുന്നു. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് ഇപ്പോൾ ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐശ്വര്യയുടെ ഓരോ ഫോട്ടോകൾക്കും മികച്ച പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ചിരുന്നത്.
ഓരോ ഫോട്ടോകളും പശ്ചാത്തലം കൊണ്ടും വസ്ത്ര ധാരണത്തിലെ വ്യത്യസ്തത കൊണ്ടും പ്രേക്ഷകർക്ക് സ്വീകാര്യമാണ്. ആശയ വൈപുല്യമുള്ള ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റാഗ്രാമിൽ വളരെയധികം തരംഗമായി പ്രചരിക്കുന്നതും കയ്യടി നേടുന്നതും അതുകൊണ്ടു തന്നെയാണ്. ഫോട്ടോഷൂട്ടുകൾ പങ്കെടുക്കുന്ന സെലിബ്രേറ്റികൾ അല്ലാത്തവർ പോലും ഇന്ന് പ്രേക്ഷകർക്ക് സുപരിചിതയായ മുഖങ്ങൾ ആയി മാറിയിരിക്കുന്നു.
Image.1

Image.2

Image.3

Image.4

Image.5

Image.6

Image.7

Image.8

Image.9

Image.10

Image.11

Image.12

Image.13

Image.14
