പ്രസവ വീഡിയോ പങ്കുവെച്ചു പേർളി; മണിക്കൂറിനുള്ളിൽ വൺ മില്യൺ വ്യൂവേഴ്സ്

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും.

താരത്തിന്റെ പ്രസവകാലത്തെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയത്. എല്ലാവരും കാത്തിരിപ്പിന് ഒടുവിൽ പെർളിയ്ക്കും ശ്രീനിഷിനും പെൺകുഞ്ഞ് പിറന്നു. കുഞ്ഞിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പേർളി തന്റെ യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോ ആണ്. മകൾ നിലയുടെ വരവിന്റെ വീഡിയോ ആണ്. പ്രസവ സമയത്തിന്റെ ചെറിയ വീഡിയോയും അതിൽ ഉണ്ട്. മണിക്കൂറുകൾക്ക്‌ളിൽ വൺ മില്യൺ വ്യൂവേഴ്സാണ് വീഡിയോയ്ക്ക് കിട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here