ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന നായികാ പദവിയിലും അതിനപ്പുറവും മികച്ച വേഷങ്ങൾ ലഭിക്കാൻ ഭാഗ്യം കിട്ടിയ മികച്ച പ്രേക്ഷക പ്രീതിയുള്ള താരമാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങൾ പോലും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു എന്നത് വലിയ നേട്ടം തന്നെയാണ്. ക്വീൻ എന്ന സിനിമയിലെ നായികാ കഥാപാത്രമാണ് താരത്തെ പ്രശസ്തയാക്കിയത്. കൂടുതൽ ആളുകൾ അറിയാൻ തുടങ്ങിയതും ആ വേഷത്തിലൂടെ ആയിരുന്നു. കേരളക്കര ഒന്നാകെ പറയപ്പെട്ട പേര് ആയിരുന്നു ചിന്നു എന്ന കഥാപാത്രത്തിന്റേത്. ഈ സിനിമ താരത്തിന്റെ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവ് ആയി.
ആദ്യമായി അഭിനയിക്കുന്നത് 2014ൽ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിൽ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ആ സിനിമ പുറത്തിറങ്ങിയത്. മമ്മൂട്ടി ആയിരുന്നു പ്രധാന വേഷത്തിൽ അഭിനയിച്ചത്. 2014 തന്നെ ജയസൂര്യ നായകനായ അപ്പോത്തിക്കരി എന്ന സിനിമയിലും താരം ബാലതാരമായി അഭിനയിച്ചു. മികച്ച പ്രേക്ഷകപ്രീതി ആ വേഷത്തിനും ലഭിച്ചിരുന്നു. അതിനുശേഷം താരം ചെയ്ത ഓരോ കഥാപാത്രങ്ങളും ജനപ്രീതി നേടിയവ തന്നെയാണ്.
അടുത്ത് പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഹ്രിസ്വ ചിത്രത്തിലെ താരത്തിന്റെ അഭിനയവും വളരെയധികം ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. ഏതു വേഷം ലഭിച്ചാലും അതിനെ അതിന്റെ മൂർദ്ധന്യ ഭാവത്തിൽ അവതരിപ്പിക്കാൻ താരത്തിനു സാധിക്കും. ഇൻസ്റ്റാഗ്രാമിൽ മാത്രം 1.7 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ചെറിയ വയസ്സിൽ ഇത്രത്തോളം വലിയ ആരാധകവൃന്ദത്തെ താരത്തെ നേടിയെടുക്കാൻ സാധിച്ചു എങ്കിൽ അത് താരത്തിന്റെ അഭിനയമികവ് തന്നെയാണ്. തന്റെ ഇഷ്ട ഫോട്ടോകളും, വീഡിയോകളും, വിശേഷങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്.
അടുത്തിടെ താരത്തിനായി പുറത്തുവന്ന ഫോട്ടോകൾ വർക്കൗട്ട് ഫോട്ടോകളാണ്. വളരെ ആരവത്തോടെയാണ് പ്രേക്ഷകർ ഇതിനെ സ്വീകരിച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഒരുപാട് കാഴ്ചക്കാരെ ഫോട്ടോകൾ നേടുകയും ചെയ്തു. മികച്ച പ്രതികരണങ്ങളാണ് ആരാധകർ രേഖപ്പെടുത്തുന്നത്.
Image.1

Image.2

Image.3

Image.4

Image.5

Image.6

Image.7

Image.8

More Photos
Image.1

Image.2

Image.3

Image.4

Image.5

Image.6

Image.7

Image.8

Image.9

Image.10

Image.11

Image.12

Image.13

Image.14

Image.15

Image.16

Image.17

Image.18

Image.19
