ദേ പാടത്ത് ഒരു മോഡൽ.. വൈറലായ “കൃഷിക്കാരി” ഫോട്ടോഷൂട്ട് കാണാം..

ykrf

ഫോട്ടോഗ്രാഫർസ് പുതിയ ലൊക്കേഷനുകൾ അന്വേഷിച്ചുള്ള യാത്രയിലാണ്. ബീച്ച്, ഗ്രീനറി, പുല്മൈതാനം, കാട്, പുഴ, പാർക്ക്‌ അങ്ങനെ നീളുകയാണ് ലൊക്കേഷൻ സ്റ്റിൽസ്. ഓരോ ലൊക്കേഷനിലും പുതുമ നിറഞ്ഞ ആശയത്തോടെ മോഡൽസിനെ ഒരുക്കി മനോഹരമായ ഫോട്ടോഷൂട്ടുകളാണ് ക്യാമെറയിൽ പകർത്തുന്നത്.

yHHb7zZ

ഇപ്പോഴിതാ, പുതിയ ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായി പോവുകയാണ്. പാടത്തിൽ പണിക്കിറങ്ങിയ മോഡൽ ആണ് ക്യാമെറയിൽ മനോഹരമായി പ്രത്യക്ഷപ്പെട്ടത്. നെൽപ്പാടത്ത് ജോലി ചെയ്യുന്ന മറ്റു സ്ത്രീകളോടൊപ്പം ഉള്ള ഫോട്ടോകളാണ് വൈറൽ ആയിരിക്കുന്നത്.

dgn

ജിൽന എന്ന കോട്ടയംകാരി ഫാഷൻ മോഡൽ ആണ് പാടത്തെ മോഡൽ ആയി പ്രത്യക്ഷപ്പെട്ടത്. ഇതിന് മുമ്പ് പല ഫോട്ടോഷൂട്ടിലും ജിൽന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വെഡിങ്, മോഡൽ, നേച്ചർ ഫോട്ടോഗ്രാഫർ ആയ ബസിൽ പണിക്കാടൻ ആണ് ഫോട്ടോ പകർത്തിയിരിക്കുന്നത്.

H78oj2N

മുണ്ടും, കറുത്ത ബ്ലൗസും, തോർത്തും ധരിച്ച മോഡൽ ക്യാമെറയിൽ, നാട്ടുമ്പുറത്തെ സുന്ദരി ആയാണ് ഫോട്ടോയിൽ . ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിരിക്കുന്നു.

OQEPlKG

LEAVE A REPLY

Please enter your comment!
Please enter your name here