സോഷ്യൽ മീഡിയയിൽ വൈറലായി കവിതയുടെ ചിത്രങ്ങൾ

മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകരുടെ ഹൃദയം കവർന്ന് പിന്നീട് ഒരുപാട്‌ നല്ല കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കവിത നായർ. അവതാരിക, അഭിനയത്രി, എഴുത്തുകാരി, മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിൽ സജീവമാണ് താരം. 2004ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ മാമ്പഴക്കാലം എന്ന ചിത്രത്തിലൂടെയാണ് കവിത അഭിനയരംഗത്തേക്ക് കടന്നുവന്നത്.

122099916 625773778119426 3776814584722090616 n

അവതാരിക അഭിനേത്രി എന്ന നിലയിൽ തിളങ്ങിയ താരമാണ് കവിതനായർ. 2014 ലായിരുന്നു വിപിനുമായി താരത്തിന്റെ വിവാഹം നടക്കുന്നത്. വിവാഹശേഷം ഭർത്താവിന്റെ നാടായ ബംഗളൂരുവിലേക്ക് മാറി.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം പങ്കുവച്ച ചിത്രങ്ങളാണ്.

122218404 684643512428101 9051115604696822032 n

ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തത്. മഞ്ഞയും പച്ചയും നിറത്തിലുള്ള സാരിയാണ് താരം ഇട്ടിരുന്നത്. നിരവധി കമന്റുകളും ലൈക്കുകളും ആണ് ചിത്രത്തിന് താഴെ എത്തുന്നത്. ഫോട്ടോസ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

122065911 1599063143609780 1702041258884858711 n
122426374 1252794358434615 5130575721258855589 n

kavitha nair viral photos

122321296 186852483071956 5658124370094374414 n
122270099 355052219041523 8945030283733248965 n

LEAVE A REPLY

Please enter your comment!
Please enter your name here