15 വർഷം; ഇതിനകം വെച്ച് ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു..സുന്നിച്ചനെ ഇല്ലാതാക്കി; സ്നേഹം മാത്രം – മഞ്ജു

മിനിസ്‌ക്രീനിലൂടെയും റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകരുടെ ഇടംപിടിച്ച താരമാണ് മഞ്ജു സുനിച്ചൻ. ബിഗ് ബോസിൽ താരം നിരവധി ദിവസങ്ങൾ പിന്നിട്ടിരുന്നു. അതുപോലെ തന്നെ സോഷ്യൽ മീഡിയ വിമർശനങ്ങൾക്കും ഏറെ കേൾക്കേണ്ടി വന്നിട്ടുണ്ട് മഞ്ജുവിന്. ചിലതിനൊക്കെ തന്നെ താരം മറുപടി നൽകിയിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ജുവിന്റെ ഫേസ്ബുക് പോസ്റ്റാണ്.

manju 2

15 വർഷം കഴിഞ്ഞിരിക്കുന്നു വിവാഹം കഴിഞ്ഞിട്ട്. ഈ വേളയിൽ തനിക്കൊപ്പം നിന്ന എല്ലാവരെയും സ്നേഹത്തോടെ ഓർക്കുകയാണ് താരം. അതോടൊപ്പം ഇതിനകം വെച്ച് ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു, സുന്നിച്ചനെ ഇല്ലാതാക്കി എന്ന് പറഞ്ഞവരെയും ഓർക്കുന്നു. മഞ്ജുവിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;.

manju 1

ഇന്ന് ഞങ്ങളുടെ wedding anniversary ആണ്. ഇതിനിടയിൽ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു. സുനിച്ചനെ ഇല്ലാതാക്കി. പക്ഷെ ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല. ഇന്നേക്ക് 15വർഷം. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്. സ്നേഹിച്ചവരോട്, തിരിച്ചു സ്നേഹം മാത്രമേ തരാനുള്ളൂ. ഇനിയും പ്രാർഥനയും കരുതലും കൂടെ വേണം.

fryk

LEAVE A REPLY

Please enter your comment!
Please enter your name here