‘അച്ഛൻ്റെ വെസ്പയും കുഞ്ഞ് ഞാനും’; ആൻ അഗസ്റ്റിൻ പങ്കുവെച്ച ഓർമ്മച്ചിത്രങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറിനിൽക്കുന്ന ആൻ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആൻ അഗസ്റ്റിൻ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ അച്ഛൻ്റെ വണ്ടിയ്ക്കൊപ്പമുള്ള ഓർമ്മച്ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടിയിപ്പോൾ.

120184004 3254539784594756 6953597315604631402 o

അച്ഛൻ്റെ വെസ്പയും കുഞ്ഞ് ഞാനും എന്ന് കുറിച്ചുകൊണ്ടാണ് ആൻ അഗസ്റ്റിൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അച്ഛനുമായി പുറത്ത് പോകാൻ താനേറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും ആൻ കുറിച്ചു.

120936794 3275546239160777 3310603919140926187 o

വളരെ സിംപിളായ സമയത്തെ ഓർമ്മകളാണ് ഇതെന്നും നടി ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് കുറിച്ചിരിക്കുന്നത്.

120925096 3275546232494111 558371266977688580 o
120997988 3275546235827444 7105497190082377288 o

LEAVE A REPLY

Please enter your comment!
Please enter your name here