കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്‌പെഷ്യല്‍ വിഭവം പരിചയപ്പെടുത്തി ശില്‍പ ഷെട്ടി; വീഡിയോ

അഭിനയത്തിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ച ബോളിവുഡ് താരമാണ് ശില്‍പ ഷെട്ടി. സമൂഹമാധ്യമങ്ങളിലും താരം സജീവം. കുട്ടികള്‍ക്ക് നല്‍കാന്‍ ആരോഗ്യപ്രദമായ ഒരു ഭക്ഷണത്തിന്റെ രുചിക്കൂട്ട് പരിചയപ്പെടുത്തുകയാണ് താരം.

ഇന്ഡസ്റ്റഗ്രാമിലാണ് ഫുഡ് റെസിപ്പി ശില്‍പ ഷെട്ടി പങ്കുവെച്ചത്. വിറ്റാമിനുകളും ധാരാളം ആരോഗ്യ ഗുണങ്ങളും അടങ്ങിയിരിക്കുന്ന ചോളമുപയോഗിച്ച് തയാറാക്കുന്ന ഒരു വിഭവമാണ് ഇത്.

വേവിച്ച് ഉടച്ചുവെച്ച് സ്വീറ്റ് കോണ്‍, പുഴുങ്ങി ഗ്രേറ്റ് ചെയ്ത മധുരക്കിഴങ്ങ്, സ്പ്രിങ് ഒനിയന്‍, മല്ലിയില, വറ്റല്‍ മുളക്, ഫ്‌ളാക്‌സ് സീഡ് പൗഡര്‍, ബ്രെഡ് ക്രംസ്, ചീസ് എന്നിവയൊക്കെയാണ് വിവിഭം തയാറാക്കാന്‍ ആവശ്യമായ ചേരുവകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here