ബോള്‍ഡ് ലുക്കില്‍ അനാര്‍ക്കലി; ബോളിവുഡ് നടിമാര്‍ പോലും പിന്നിലെന്ന് ആരാധകര്‍, വെെറല്‍ ചിത്രങ്ങള്‍

വളരെ കുറച്ച് സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനാര്‍ക്കലിയുടെ ഫോട്ടോഷൂട്ടുകളും വീഡിയോകളുമെല്ലാം വെെറലായി മാറാറുണ്ട്. ഇപ്പോഴിതാ അനാര്‍ക്കലിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടും വെെറലാവുകയാണ്. താരത്തിന്റെ ബോള്‍ഡ് ലുക്കിന് ആരാധകര്‍ കെെയ്യടിക്കുകയാണ്. ബോളിവുഡ് ലുക്കാണെന്നാണ് അവര്‍ പറയുന്നത്.

tk

നേരത്തേയും അനാര്‍ക്കലിയുടെ ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ വെെറലായിരുന്നു. പക്ഷെ ഇത്തവണ പതിവിലും ബോള്‍ഡായാണ് താരം എത്തിയിരിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ആരാധകര്‍ മാത്രമല്ല താരങ്ങളും കമന്റുകളുമായി എത്തിയിട്ടുണ്ട്. സാനിയ ഇയ്യപ്പന്‍, ചിന്നു ചാന്ദിനി തുടങ്ങിയവര്‍ അനാര്‍ക്കലിയ്ക്ക് കെെയ്യടിക്കുന്നു. താരങ്ങളുടെ കമന്റുകള്‍ക്ക് അനാര്‍ക്കലി നന്ദി പറയുകയും ചെയ്തു. വഫാറയാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്.

ns

LEAVE A REPLY

Please enter your comment!
Please enter your name here