തെങ്ങില്‍ നിന്ന് സ്വയം കരിക്ക് കൊത്തി കുടിക്കുന്ന തത്തമ്മ : വീഡിയോ

0
10

തെങ്ങില്‍ കയറി കരിക്ക് കൊത്തിയെടുത്ത് കുടിക്കുന്ന തത്തയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കിട്ട മക്കാവു ഇനത്തില്‍പ്പെട്ട തത്തയുടെ ഇളനീര്‍ കുടിയാണ് വൈറലായി മാറിയത്. നിരവധി പേരാണ് തത്തയുടെ സ്വയം പര്യാപ്തതയെ അഭിനന്ദിക്കുന്നത്. കുരങ്ങന്‍ മാത്രമാണ് ഇത്തരത്തില്‍ നേരത്തെ ഭീഷണിയായി നിന്നിരുന്നത്. ഇനി മക്കാവുവിനെയും പേടിക്കേണ്ടി വരുമെന്ന് മറ്റു ചിലര്‍ കമന്റിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here