സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഫഹദിന്റെ അപരൻ; വീഡിയോ

സിനിമ താരങ്ങളോട് രൂപഭാവങ്ങളിൽ അപാരസാദൃശ്യമുള്ള അപരന്മാർ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. നടൻ ഫഹദ് ഫാസിലിനോട് ഏറെ രൂപ സാദൃശ്യമുള്ള അക്കി ബക്കർ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്ന മറ്റൊരു അപരൻ. ഫഹദിന്റെ കഥാപാത്രങ്ങളെ ടിക്ടോക് വീഡിയോകളിൽ അവതരിപ്പിച്ചും അക്കി ബക്കർ ശ്രദ്ധ നേടിയിട്ടുണ്ട്. കൊടുങ്ങല്ലൂർ സ്വദേശിയായ അക്കി ബക്കർ മസ്കറ്റിൽ ജോലി ചെയ്യുകയാണ്.

View this post on Instagram

കാശ് ഉണ്ടായിരുന്നെങ്കിൽ പൊളിച്ചാനേ???

A post shared by akkii Backer (@akkiibacker) on

View this post on Instagram

Nothing Les nothing more ???? Joshua Carlton

A post shared by akkii Backer (@akkiibacker) on

LEAVE A REPLY

Please enter your comment!
Please enter your name here