നീ ഇല്ലായിരുന്നെങ്കിൽ ഞാൻ തെണ്ടി തിരിഞ്ഞു നടന്നേനെ; ഞാൻ മാത്രല്ല കുറെ പേര്; തന്റെ ബിഗ് ബോസിന് ആശംസകളുമായി അഭിരാമി!

ഗായിക അമൃത സുരേഷിന്‌ പിറന്നാള്‍ ആശംസകളുമായി സഹോദരിയും ഗായികയുമായ അഭിരാമി. ജീവിതത്തില്‍ എന്നും ഒപ്പം നിന്നിട്ടുള്ള ജനിച്ചപ്പോള്‍ മുതല്‍ തന്റെ പ്രിയ സൂഹൃത്തായിരിക്കുന്ന ചേച്ചിക്ക്‌ നന്ദിയും സ്‌നേഹവും ചൊരിയുന്നതാണ്‌ അഭിരാമിയുടെ വാക്കുകള്‍

ഹാപ്പി ബര്‍ത്ത്ഡേ മൈ ഡിയറസ്റ്റ്‌ കണ്‍മണി എന്നാണ്‌ കുറിപ്പ്‌ തുടങ്ങുന്നത്‌. ദശലക്ഷത്തില്‍ ഒരാളാണ്‌ അമ്ൃതയെന്നും തിന്മയുടെയും നന്മയുടെയും കൃത്യമായ കൂടിച്ചേരലാണ്‌ ചേച്ചിയെന്നുമാണ്‌ അഭിരാമിയുടെ വാക്കുകള്‍. അമൃത തന്റെ സഹോദരിയായിരുന്നില്ലെങ്കില്‍ ജീവിതം എങ്ങനെയായിരുന്നിരിക്കും എന്ന്‌ ചിന്തിക്കുന്നുമുണ്ട്‌ അഭിരാമി, “ഞാന്‍ തെണ്ടി തിരിഞ്ഞു നടന്നേനെ… ഞാൻ മാത്രല്ല കുറെ പേര്‌”, ഒടുവില്‍ കണ്ടെത്തിയ ഉത്തരമിങ്ങനെ,

“ജിവിതത്തില്‍ വളര്‍ച്ചയുണ്ടായപ്പോള്‍ ആ യാത്രയില്‍ ഒരുപാട്‌ കരങ്ങള്‍ ചേര്‍ത്തുപിടിച്ചതിന്‌ നന്ദി. നീ വളരെ ജെനുവിന്‍ ആണ്‌, നിസ്വാര്‍ത്ഥയാണ്‌, സ്‌നേഹിക്കുന്ന, ഒരുപാട്‌ കഴിവുകളുള്ള, ദൈവ ഭയമുള്ള ആളാണ്‌”. ചേച്ചി ഒരു നക്ഷത്രമാണെന്നും തനിക്ക്‌ എല്ലാമെല്ലാമാണെന്നും അഭിരാമി കുറിച്ചു.

View this post on Instagram

Happy birthday my dearest Kanmani… @amruthasuresh സത്യം പറയാലോ, You’re one in a million! You’re the perfect combination of all the good and evil! പക്ഷെ എന്തൊക്കെ പറഞ്ഞാലും, What would my life have looked like if you weren’t my sister, my best friend and my BIGG BOSS? ❤️ ഞാൻ തെണ്ടി തിരിഞ്ഞു നടന്നേനെ ഞാൻ മാത്രല്ല കുറെ പേര് ? Thanks for holding many hands together at a time in your journey of growth which only very few can do 🙂 You’re genuine. Selfless. Loving!! Brilliantly talented. God fearing. God gifted! You’re everything ammu! You’re a limited edition :)) You’re a star!! You’re everything to me my sister 🙂 Shine shine shine my dear lioness !! I’ll always have your back!!! And I know you’ve got mine too 🙂 And also, happy friendship day to my BEST FRIEND SINCE BIRTH:) Cheers to many many more years of love, fights, hardships, success, everything! Ummmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmma കണ്മണി ❤️✨

A post shared by Abhirami Suresh?‍♀️ (@ebbietoot) on

LEAVE A REPLY

Please enter your comment!
Please enter your name here