ശരിക്കും നയൻതാര തന്നെ; അരമണിക്കൂറിൽ മോഡലിന് സംഭവിക്കുന്ന മേക്കോവർ; ഞെട്ടിച്ച് മേക്കപ്പ് വീഡിയോ

‘നയൻ താരയെ പോലെ’ എന്നു പറഞ്ഞാൽ ചിലപ്പോള്‍ കാണുന്നവർ സമ്മതിച്ചു തന്നുവെന്നു വരില്ല. സാക്ഷാൽ നയൻതാരയെന്നു തന്നെ പറയേണ്ടി വരും. ഒറിജിനൽ നയൻതാരയെ വെല്ലുന്ന മേക്കോവറുമായി സോഷ്യൽ മീഡിയക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട വിശശ്രീ എന്ന തമിഴ് മോഡലിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കണ്ണൻ രാജമാണിക്കമാണ് അമ്പരപ്പിക്കുന്ന മേക്കപ്പ് വൈഭവം കൊണ്ട് വിശശ്രീയെ നയൻ താരയാക്കി മാറ്റിയത്.

Visha Sree 1

വിഡിയോ കാണാം;

LEAVE A REPLY

Please enter your comment!
Please enter your name here