‘ഏറ്റവും ധന്യമായ രാത്രികളിൽ ഒന്ന്’; മകളെയും എടുത്ത് പൂർണചന്ദ്രനെ കണ്ടുനിൽക്കുന്ന ചിത്രം പങ്കുവെച്ചു ദിവ്യ ഉണ്ണി

മലയാളികളുടെ പ്രിയ നടികളിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയെങ്കിലും നൃത്തത്തിൽ സജീവമാണ് താരം. അടുത്തിടെ തനിക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ച വിശേഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ആരാധകർ ആഘോഷമാക്കിയിരുന്നു.

83898429 2483552921904861 6799552387758424064 n

മക്കളോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞുമായുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.‘ഈ വർഷത്ത ഏറ്റവും ധന്യമായ രാത്രികളിൽ ഒന്ന്’ എന്നാണ് മകളെയും എടുത്ത് പൂർണചന്ദ്രനെ കണ്ടുനിൽക്കുന്ന ചിത്രം പങ്കുവെച് താരം കുറിച്ചത്.

107386757 2613343322259153 913844245646168163 n

LEAVE A REPLY

Please enter your comment!
Please enter your name here