സാരിയിൽ കിടിലൻ മേക്ക്ഓവറുമായി താരം മൃദുല വിജയ്; വൈറലായി ഫോട്ടോഷൂട്

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാരി ലുക്കിൽ തകർപ്പൻ മേക്കോവർ ഫോട്ടോഷൂട്ടുമായി എത്തിയ മിനിസ്ക്രീൻ താരം മൃദുല വിജയുടെ ഫോട്ടോസാണ്. താരം തന്റെ ഇൻസ്റ്റഗ്രാമിൽ കൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങള്‍ ഇതിനോടകം വൈറൽ ആണ്.നിരവധി പേരാണ് മികച്ച അഭിപ്രായങ്ങളുമായി എത്തിയത്.

106105442 181300333380001 6326161254422921106 n

പൂക്കാലം വരവായി എന്ന പരമ്പരയില്‍ സംയുക്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ മൃദുലയുടെ സഹോദരിയാണ് നടി പാര്‍വതി വിജയ്. കുടുംബവിളക്ക് എന്ന പരമ്പരയില്‍ നായകന്റെ സഹോദരിയായ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു. അടുത്തിടെയായിരുന്നു പാർവതിയുടെ വിവാഹം.

107381887 276329180117373 3708746245448395981 n

LEAVE A REPLY

Please enter your comment!
Please enter your name here