മലയാള സിനിമയുടെ തേപ്പുകാരി എന്നറിയപ്പെടുന്ന നടിയാണ് സ്വാസിക വിജയ്. മലയാളിയായിട്ടു പോലും തമിഴ് സിനിമ ഇൻഡസ്ട്രിയിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് അങ്ങോട്ട് സ്വാസിക മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായി. മലയാളത്തിലെ തിരക്കേറിയ നടിയായി സ്വാസിക മാറിയത് വളരെ പെട്ടന്നായിരുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിൽ ജോസിന്റെ ഭാര്യ വേഷം ചെയ്ത സ്വാസിക മലയാളികളെ ഞെട്ടിച്ചു എന്ന് തന്നെ പറയാം.
ഏതു തരം കഥാ പത്രങ്ങളും തനിക്ക് ചേരും എന്ന് തെളിയിച്ച ചിത്രമായിരുന്നു അത്. ഒരു സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്ത സീത എന്ന പരമ്പരയിലൂടെയാണ് മലയാളികളുടെയിടയിൽ താരം ശ്രെദ്ധ നേടുന്നത്. സീത എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെയാണ് സ്വാസിക സമ്പാദിച്ചത്.
മലയാള സിനിമയിലെ കാമുക വേഷങ്ങളെ തേക്കുന്ന തേപ്പ് കാരിയായി എത്തിയ താരത്തെ മെഗാസ്റ്റാർ മമ്മൂട്ടി വരെ തേപ്പുകാരി എന്നാണ് കളിയാക്കി വിളിക്കാറ്.സമൂഹ മാധ്യമങ്ങളിൽ സജീവമായാ താരം ഈ ലോക്ക്ഡൗൺ കാലത്ത് നിരവധി ഫോട്ടോഷൂട്ട്കൾ നടത്തി ജനശ്രെദ്ധ നേടിയിട്ടുണ്ട്.എന്നാൽ ഇപ്പോൾ വൈറലാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട് ചിത്രങ്ങളാണ്. താരം തന്നെയാണ് കറുപ്പ് സാരിയുടുത്ത് ദേവതയെ പോലെയുള്ള ഒരു ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ്.നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ വൈറലായത്.



swasika latest photos



swasika latest photos



swasika latest photos



swasika latest photos



swasika latest photos



swasika latest photos


