ഗ്ലാമർ ലുക്കിൽ പ്രിയ താരം അഞ്ജലി അമീർ.! താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം…

ഏതൊരു പുതുമുഖവും ആഗ്രഹിക്കുന്ന ഒരു തുടക്കമായിരുന്നു അഞ്ജലി അമീറിന് സിനിമ ഇൻഡസ്ട്രിയിൽ കിട്ടിയത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ പേരന്പ് എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്തേക്ക് കടന്നു വന്നത്. ആദ്യ സിനിമക്ക് ശേഷം പല ഷോയിലൂടെയും പ്രത്യക്ഷപ്പെട്ട താരത്തിന് സിനിമ പ്രേഷകർക്കിടയിലുള്ള സ്ഥാനം വളരെ വലുതാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെയാണ്‌ പങ്കു വെക്കാറുണ്ടായിരുന്നത്.

103301014 210518489954403 7317797106573325516 n

സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകുന്നതിനോടൊപ്പം തന്നെ പല വിധത്തിലുള്ള മോശം കാര്യങ്ങളും താരത്തിനുണ്ടാകറുണ്ട്. എന്നാൽ മോശം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ പേടിച്ചു പിന്നോട്ട് പോകുന്ന പ്രകൃതമല്ല താരത്തിനുള്ളത്. ഏത് പ്രതിസന്ധി ഘട്ടത്തിലും ധൈര്യമായി യാധൊരുവിധ പേടിയുമില്ലാതെ പ്രതികരിക്കുന്ന ചുരുക്കം ചില ആളുകളിൽ ഒരാളാണ് താരം. ഈ അടുത്ത് ഒരു ഓൺലൈൻ മാധ്യമം താരത്തിന് എതിരെ മോശമായി വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. എന്നാൽ അതിനെതിരെ അഞ്ജലി പരസ്യമായി പ്രതികരിച്ചിരുന്നു. ശക്തമായി അഞ്ജലി അതു ചെയ്തവർക്ക് നേരെ ആഞ്ഞടിക്കുകയായിരുന്നു.

102690969 302391880921280 6925517815391991319 n

ജംഷീറിൽ നിന്നും അഞ്ജലിയിലേക്ക്; അഞ്ജലി അമീറിന്റെ ട്രാൻസിഷൻ വീഡിയോ; വൈറൽ

ഇപ്പോൾ ആരാധകരെയും പ്രേക്ഷകരെയും പുത്തൻ മേക്കോവറിലൂടെ താരം ഞെട്ടിച്ചിരിക്കുകയാണ്. ചിലർ വിദ്യാബാലനെ പോലെ തോന്നുന്നുണ്ട് എന്ന് കമന്റ്‌ അടിച്ച ചിത്രത്തിൽ നല്ല അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് ധാരാളം പേരാണ് കമന്റ്‌ ഇട്ടിരിക്കുന്നത്. എന്നാൽ എവടത്തെയും പോലെ മോശം കമ്മെന്റുകളും താരത്തിന് ലഭിച്ചിരുന്നു. ഒരു പൂ പിടിച്ചു നിൽക്കുന്ന ഫോട്ടോയാണ് താരം അപ്‌ലോഡ് ചെയ്തത്. ഫോട്ടോയിലെ പൂവിനു പകരം ‘ചെമ്പരത്തി ആയിരുന്നെങ്കിൽ പൊളിച്ചേനെ’ എന്നായിരുന്നു ഒരാളുടെ കമന്റ്‌

103075552 128694032181562 88333924745513750 n

എന്നാൽ ആ കമെന്റിനു താരത്തിന്റെ കമെന്റാണ് രസകരമായതു. ‘അതു ഞാൻ വെക്കാം അതൊരു ഫ്ലവർ അല്ലെ ചേട്ടൻ പോയി നല്ലോണം നെല്ലിക്കാ തളം ഇടു ട്ടോ’ എന്നായിരുന്നു താരത്തിന്റെ രസകരമായ മറുപടി. മോശം കമെന്റുകൾ വന്നാലും താരത്തിന്റെ ഫോട്ടോ ഷൂട്ട്‌ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിരുന്നു.

104084594 258305972160242 3947105730618202448 n
103293830 2619278538351977 3044592643442361555 n
102550429 171114931104374 893569330028527214 n

ജംഷീറിൽ നിന്നും അഞ്ജലിയിലേക്ക്; അഞ്ജലി അമീറിന്റെ ട്രാൻസിഷൻ വീഡിയോ; വൈറൽ

104094239 691393481657529 5346064799160087795 n
104206261 125374782535591 923049546038886176 n
102968737 552016415463905 5968696118127011378 n
98103794 252085582542667 6209679958123292085 n

LEAVE A REPLY

Please enter your comment!
Please enter your name here