ചേച്ചിയുടെ ബംബർ സൂപ്പറാണെന്ന ആരാധകന്റെ കമന്റിന് കിടിലൻ മറുപടി നൽകി മിഷേൽ;

പുതുമുഖ താരങ്ങളായ പ്രിയ പ്രകാശ് വാരിയർ, റോഷൻ അബ്ദുൾ റഹൂഫ്, നൂറിൻ ഷെരീഫ് എന്നിവർ തിളങ്ങിയ ഒരു അഡാറ് ലവ് എന്ന ചിത്രത്തിൽ മിഷേലായെത്തിയ താരമാണ് മിഷേൽ ആൻ ഡാനിയേൽ. താരത്തിൻറെ സ്വന്തം പേരും അത് തന്നെയാണ് മിഷേൽ ആൻ ഡാനിയേൽ. ധമാക്ക എന്ന ചിത്രത്തിലും കിടിലൻ ​ഗ്ലാമറ്‍ റോളിലെത്തി ആരാധകരെ ഞെട്ടിച്ചിരുന്നു.

75341450 483925965664032 5546390641136104771 n

സോഷ്യൽ മീഡിയയിലും അതിനൊപ്പം തന്നെ മോഡലിംഗിലും ശ്രദ്ധേയമാണ് താരം. ഇപ്പോൾ തന്റെ ഫോട്ടോക്ക് താഴെ ചേച്ചിയുടെ ബംബർ കൊള്ളാം എന്ന് അശ്ലീല കമന്റ് ഇട്ട യുവാവിന് വീട്ടിലുള്ളവരുടെത് കൊള്ളില്ലേ എന്ന് തകർപ്പൻ മറുപടി കൊടുത്ത് വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരിക്കുയാണ് താരം. ഇൻസ്റ്റാഗ്രാമിൽ അടക്കം ഇത്തരത്തിൽ നിരവധി മോശം കമെന്റുകൾ ആണ് താരങ്ങളിൽ പലരും നേരിടേണ്ടി വരുന്നത്.

67729510 143066360237150 7705510792679880695 n

സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഇതിനോടകം മിഷേലിന് പിന്തുണയായി വരുന്നത്. പുതിയ ചിത്രം ധമാക്കയിൽ മുഴുനീള ഗ്ലാമർ വേഷത്തിൽ എത്തിയ മിഷേലിന്റെ ഫോട്ടോകൾ ഒരു പ്രമുഖ വാർത്താ മാധ്യമം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിന്നു. ആ പോസ്റ്റിനു താഴെ അശ്ലീല കമന്റ് ഇട്ട യുവാവിനാണ് മിഷേൽ ഇത്തരത്തിലുള്ള തകർപ്പൻ മറുപടി കൊടുത്തത്.

76709218 746867492502985 2980071323339722061 n
79810819 2478991952369488 2870064406795649793 n
72477686 506661303535890 9022585006696067516 n

LEAVE A REPLY

Please enter your comment!
Please enter your name here