ബാർ ഡാൻസിങ് ചെയ്യുന്ന സമയത്ത് സെക്സ് വർക്കിന്‌ പോയിട്ടുണ്ട്; ആ അനുഭവം ശെരിക്കും ഞെട്ടിച്ചു!

ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ നായികയാണ് അഞ്ജലി അമീർ. പേരന്പ്’ എന്ന ആദ്യ ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം വലിയ വിജയമായിരുന്നു.ബിഗ്‌ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായിരുന്നു അഞ്ജലി. ബിഗ്‌ബോസിൽ മത്സരിക്കവേ താരം നടത്തിയ ഒരു വിവാദ പരാമർശത്തിന് മറുപടി നൽകുന്ന അഞ്ജലിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

87792837 193399675217475 6010883840941071441 n

ട്രാൻസ് ജാൻഡേർസ് സെക്സ് വർക്ക് ചെറിയുന്നത് മോശമാണെന്നായിരുന്നു അഞ്ജലി ബിഗ്‌ബോസിൽ പറഞ്ഞത്. എന്നാൽ അഭിമുഖത്തിൽ അഞ്ജലി സെക്സ് വർക്ക് ചെയ്തിട്ടുള്ള ആളല്ലേ അപ്പോൾ ഈ കമ്മ്യൂണിറ്റിയെ കുറ്റപ്പെടുത്തുന്നത് ശരിയാണോ എന്ന ചോദ്യം ഉയർന്നു. അപ്പോൾ ബാർ ഡാൻസിങ്ങിന് പോകുന്ന സമയത്ത് സെക്സ് വർക്ക് ചെയ്തിട്ടുണ്ടന്നും. താൻ ഉൾപ്പെടുന്ന വ്യക്തികളെല്ലാവരും ചെളിയിൽ കിടക്കുമ്പോഴും അവിടുന്ന് ഉയർന്ന് വരാൻ ശ്രമിക്കണമെന്നും അഞ്ജലി പറഞ്ഞിരുന്നു.

74670560 1006789673001871 773235871157572497 n

ഞാൻ ഉൾപ്പെടുന്ന വ്യക്തികൾ സെക്സ് വർക്ക് ചെയ്യുന്നതിൽ തെറ്റില്ല. സ്വന്തം ശരീരമാണ് അത് ആർക്ക് വേണമെങ്കിലും എന്ത് വേണമെങ്കിലും ചെയ്യാം. വിൽക്കുകയോ വിൽക്കാതിരിക്കുകയോ ചെയ്യാം. എനിക്ക് ഒരിക്കലും സെക്സ് വർക്കിനോടോ സെക്സ് ചെയ്യുന്നതിനോടോ ഒരുതരത്തിലുമുള്ള വിയോജിപ്പില്ല. എന്നാൽ ചില വ്യക്തികൾ വീട്ടിൽ ഭാര്യയും മക്കളും ഒക്കെയുള്ള ട്രാൻസ് അല്ലാത്ത വ്യക്തികൾ സാരിയൊക്കെ ഉടുത്ത് വന്ന് നിക്കുന്നുണ്ട്. ചെന്നൈലും ബംഗളൂരുവിലും കേരളത്തിൽ പോലും കാണാറുണ്ട്. ട്രാൻസ് അല്ലാത്തവർ വേഷം കെട്ടിവന്ന് നിന്ന് പൈസ സംബാധിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല.

94893590 653309838570885 278157679676970878 n

അങ്ങനെയാണ് ഞാൻ ബിഗ്‌ബോസിൽ പറഞ്ഞത്. എന്നാൽ അതിൽ കുറച്ചു ഭാഗം മാത്രമാണ് പുറത്തുകാണിച്ചത്. എന്റെ സംസാരത്തിൽ എന്തെങ്കിലും വ്യക്തതക്കുറവ് തോന്നിയെങ്കിൽ എനിക്ക് തെറ്റ് പറ്റിയതായി ഞാൻ സമ്മതിക്കുന്നുവെന്നും അഞ്ജലി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here