ഇത് വെറും വരയല്ല; എന്നെ പേപ്പറിൽ ജീവൻ വെപ്പിച്ചെടുത്ത പോലെ.! ലക്ഷ്മി നക്ഷത്ര

റിയാലിറ്റി ഷോയുടെ അവതാരകയായി പ്രേക്ഷകരുടെ ഇഷ്ടമായി മാറിയ താരമാണ്‌ ലക്ഷ്‌മി നക്ഷത്ര.ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുകയാണ് തന്റെ ഒരു ആരാധകൻ പങ്കുവെച്ച വീഡിയോ.വിഡിയോയിൽ ലക്ഷ്‌മിയുടെ ചിത്രമാണ് ഉള്ളത്,അതും പലരീതിയിൽ.തന്നെ കൂടുതൽ ഇത് ആകർഷിച്ചുവെന്നും താരം പറയുന്നു.ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,A must watch video to know the unknown talents!Lifel ചിലതൊക്കെ നമ്മളെ വല്ലാതെ അതിശയപ്പെടുത്തും അല്ലേ.. ഞാനിപ്പോ പറഞ്ഞു വരുന്നത് എനിക്ക് ഈ ഇടക്ക് കിട്ടിയ ഒരു വീഡിയോയെ കുറിച്ചാണ്.. എന്റെ പടം വരച്ചതിന്റെ വീഡിയോ ആണ് അത്.മുൻപും എന്നെ സ്നേഹിക്കുന്നവർ എനിക്ക് ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതൊക്കെ ഞാൻ ഹൃദയത്തിൽ ചേർത്ത് വെച്ചിട്ടുണ്ടെങ്കിലും ഈ സമ്മാനം എന്നെ വല്ലാതെ സ്വാധീനിച്ചു. വെറും ഒരു വരയല്ല, എന്നെ പേപ്പറിൽ ജീവൻ വെയ്പിച്ചെടുത്ത പോലെ തേന്ന.

സ്ക്രീനിൽ മാത്രം എന്നെ കണ്ട് ഇഷ്ടപെടുന്ന ഒരു വലിയ കലാകാരൻ, അതും ഞാൻ ഓരോ എപ്പിസോഡിൽ useytha costumes, അതേപടി, with hairstyle, ornmnts,, അങ്ങനെയൊക്കെ വരച്ചെടുക്കുമ്പോ ഈ കഴിവിന് മുന്നിൽ എന്ത് പറയണമെന്ന് എനിക്ക് അറിയില്ല.. വെറും വര എന്ന് മാത്രം ഇതിനെ പറയാവോ മുഖം വേറെ, costumes വേറെ, പിന്നെ athokke ഒരുമിച്ചാക്കുമ്പോ ഓരോ വെവ്വേറെ ഞാൻ .ശെരികും speechless ആയ അവസ്ഥയാണ്. Talent, effort and love…when these three came together, I am just speechless infront of it. Thanks to [email protected] for making time for doing this wonderful surprise. This mesmerised me because he have just seen me inthe show and I have never seen him. Indeed it made a place in my heart.ഒരുപാടൊരുപാട് സന്തോഷം. ഒരുപാടൊരുപാട് സ്നേഹം.

LEAVE A REPLY

Please enter your comment!
Please enter your name here