തണ്ണിമത്തനും ചക്കയും പിന്നെ കിവി പൂച്ചയും; ടെറസിന് മുകളില്‍ ഷോണ്‍ റോമിയുടെ ബിക്കിനി ഫോട്ടോഷൂട്ട് വൈറൽ

വീട്ടില്‍ വച്ചു തന്നെ നടത്തിയ ഫോട്ടോഷൂട്ടും മേക്കപ്പ് വീഡിയോകളുമൊക്കെയായാണ് ഷോണ്‍ ലോക്ക്ഡൗണ്‍ കാലം ചെലവിടുന്നത്. ഇപ്പോഴിതാ താരം പങ്കുവച്ച ബിക്കിനി ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്. ഫോട്ടോഷൂട്ടിന് ഷോണ്‍ നല്‍കിയ ട്വിസ്റ്റാണ് വെെറലാകാന്‍ കാരണം.

11111

ബീച്ചിന് പകരം വീടിന്റെ ടെറസിലായിരുന്നു ഷോണ്‍ റോമിയുടെ ബിക്കിനി ഫോട്ടോഷൂട്ട്. ക്രോഷേ ബിക്കിനിയാണ് താരം അണിഞ്ഞിരിക്കുന്നത്. ഫോട്ടോഷോട്ടിനുള്ള പ്രോപ്പര്‍ട്ടികളായി ഷോണ്‍ തിര‍ഞ്ഞെടുത്ത വസ്തുക്കളും രസകരമാണ്. വീട്ടിനുള്ളില്‍ തന്നെയുള്ള സാധനങ്ങളാണ് ഷോണ്‍ ഉപയോഗിച്ചിരിക്കുന്നത്. വീട്ടിലുണ്ടായിരുന്ന തണ്ണി മത്തനാണ് ഷോണ്‍ കെെയ്യില്‍ പിടിച്ചിരിക്കുന്നത്. ഒപ്പം ഒരു സ്പൂണും. ചിത്രങ്ങളില്‍ ഷോണിന് അരികില്‍ വളര്‍ത്തു പൂച്ച കിവിയുമുണ്ട്. ടെറസിന്റെ മുകളിലായതിനാല്‍ പശ്ചാത്തലത്തില്‍ മരങ്ങളും ചക്കയുമൊക്കെയുണ്ട്.

222222

മലയാള സിനിമയുടെ ഗതിയെ തന്നെ മാറ്റിയെഴുതിയ കമ്മട്ടിപ്പാടമായിരുന്നു ഷോണിന്റെ അരങ്ങേറ്റ ചിത്രം. ദുല്‍ഖര്‍ സല്‍മാനും വിനായകനുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളായെത്തിയത്. അനിത എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ഷോണ്‍ കാഴ്ചവച്ചത്. മോഡലിങ് രംഗത്ത് താരമാണ് ഷോണ്‍ റോണി. താരം പങ്കുവയ്ക്കുന്ന ഗ്ലാമര്‍ ചിത്രങ്ങളെല്ലാം വെെറലായി മാറാറുണ്ട്. മോഹന്‍ലാല്‍ ചിത്രം ലൂസിഫറാണ് അവസനമായി പുറത്തിറങ്ങിയ ചിത്രം. ഈ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

95264466 172724333987859 217943534652567348 n
95385933 827057064448275 5730200104429550168 n
95141818 110333167334753 3382071156686247729 n
94976296 156536175897981 8295369397923376058 n
95566744 704724276767490 6923045688379706697 n
95387972 697918757626187 2464291989088896366 n
95606258 231882377908968 2555351537464218996 n
95882422 941810506274207 4886336880126250645 n
95608121 1481559428680766 3091432785249009082 n

LEAVE A REPLY

Please enter your comment!
Please enter your name here