കോവിഡ് കാലത്തെ ഡാന്‍സ് കാമ്പയിനുമായി നടി മാധുരി ദിക്ഷിത്; സംശയങ്ങള്‍ വീഡിയോ ചാറ്റ് വഴി തീര്‍ക്കാം

0
10

ലോക്ഡൗണ്‍ കാലത്തെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ച് സിനിമാതാരങ്ങളെല്ലാം രംഗത്തെത്താറുണ്ട്. എന്നാല്‍ ബോളിവുഡ് സുന്ദരി എത്തിയിരിക്കുന്നത് ഡാന്‍സ് ക്ലാസുമായാണ്. മാധുരി ഡാന്‍സ് ടീച്ചറായി എത്തുക മാത്രമല്ല, താരത്തിനോട് വീഡിയോ ചാറ്റ് ചെയ്യാനും ആളുകള്‍ക്ക് കഴിയും. താരത്തിന്റെ ഈ പുതിയ ഉദ്യമത്തിന് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രശംസകളുമായി ആലിയ ഭട്ടും വരുണ്‍ ധവാനും രംഗത്തെത്തിയിട്ടുണ്ട്. ഈ കാമ്പയ്ന്‍ ലോക്ഡൗണ്‍ കാലത്ത് വളരെ ഉപകാരപ്രദമാണെന്ന് ഇരുതാരങ്ങളും കുറിച്ചു.

Actor and television host Madhuri Dixit Nene’s online dance initiative, dancewithmadhuri.com, will offer two free online dance classes each week, all this month, to help dance enthusiasts stay upbeat and positive during the lockdown, as India grapples with the Coronavirus outbreak. Announcing this on her social media accounts, Madhuri stated that the lockdown is inevitable as we are going through a tough phase. However, the team at ‘Dance with Madhuri’ decided to spread some cheer through what they do best — dance.

LEAVE A REPLY

Please enter your comment!
Please enter your name here