ദേഹം മൊത്തം പെയ്ന്റുമായി ഷോണ്‍ റോമിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്; പിന്നിലൊരു ലക്ഷ്യം..!

0
67

ദുൽക്കർ സൽമാൻ, വിനായകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയ കമ്മട്ടിപ്പാടം സിനിമയിലെ നായിക ഷോണ്‍ റോമിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. നഗ്‌ന ശരീരത്തില്‍ പെയിന്റ് കൊണ്ട് ചായം പൂശിയ നിലയിലാണ് ഷോണ്‍ റോമി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എന്നാൽ ആ ചിത്രങ്ങൾക്ക് പിന്നിലുള്ള യഥാർത്ഥ കാരണം തുറന്നു കാട്ടി ഷോൺ റോമി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. പെയിന്റഡ് പ്രിന്‍സസ് പ്രോജക്‌ട് എന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് താൻ ഈ ഫോട്ടോ ഷൂട്ട് നടത്തിയതെന്നും. അതിൽ നിന്നും കിട്ടിയ പണം മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആണ് ഉപയോഗിച്ചത് എന്നുമാണ് ഷോൺ പറയുന്നത്.

ലൈംഗികവ്യാപാരത്തില്‍ പെട്ടവരുടെയും സെക്‌സ് ട്രാഫിക്കില്‍ പെട്ടവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രോജ്വല ഇന്ത്യ പദ്ധതിക്കായി നല്‍കും. ഷോണിനെ കൂടാതെ നിരവദിധി മോഡലുകളാണ് ഈ പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ളത്. പെയിന്റഡ് പ്രോജക്ടിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന മുഴുവന്‍ തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിനായുള്ളതാണ്.

89715402 617362925511383 7258909035505670170 n
89442766 2617961685195818 1813987981115203955 n

LEAVE A REPLY

Please enter your comment!
Please enter your name here