ഹിന്ദു,മുസ്ലീം, ക്രിസ്‌ത്യൻ..! ഇവർ മരിച്ചാൽ എങ്ങനെയിരിക്കുമെന്ന് അറിയാമോ?.. ട്വിറ്ററിൽചിത്രം പങ്കുവച്ച് രമ്യ നമ്പീശൻ

മതത്തിന്റെയും പണത്തിന്റെയും, ലിംഗത്തിന്റെയുമൊക്കെ പേരിലുള്ള വേർതിരിവുകളും, സംഘർഷങ്ങളുമൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നടി രമ്യ നമ്പീശൻ ട്വീറ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മരിച്ചുകഴിഞ്ഞാൽ ഹിന്ദു,​ മുസ്ലീം,​ ക്രിസ്‌ത്യൻ,​ ജൂതന്മാർ,​ദളിത്, ​ബ്രാഹ്‌മണർ… എന്നിങ്ങനെയുള്ള മതസ്ഥരും,​ പുരുഷൻ,​ പാവപ്പെട്ടവർ,​ പണക്കാർ എന്നിവരൊക്കെ ഒരുപോലെയിരിക്കുമെന്ന് വ്യക്തിമാക്കിക്കൊണ്ടുള്ളതാണ് രമ്യ നമ്പീശന്റെ ട്വീറ്റ്. വളരെപ്പെട്ടെന്ന് തന്നെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി.

LEAVE A REPLY

Please enter your comment!
Please enter your name here