ഇത് ഫാഷനല്ല മറിച്ച്‌ നഗ്നതാപ്രദര്‍ശനമാണ്..! ​ഗ്ലാമര്‍ വേഷത്തില്‍ എത്തിയ നടിക്ക് നേരെ ആരാധകര്‍..! സംഭവം ഇങ്ങനെ..!

ഈ ഇടയ്ക്ക് നടന്ന ഗ്രാമി അവാർഡിൽ വ്യത്യസ്ത വേഷവുമായി എത്തി ആരാധകരെ അമ്പരപ്പിച്ച നടിയാണ് പ്രിയങ്ക ചോപ്ര. ഡീപ്നെക്കിലുള്ള സ്‌കിന്‍ ഫിറ്റ് ഗൗണ്‍ ഫാഷന്‍ ലോകത്തെ ഹിറ്റ് പരീക്ഷണങ്ങളില്‍ ഒന്നായിരുന്നെങ്കിലും ഏറെ വിമര്‍ശനം താരത്തിനു നേരിടേണ്ടിവന്നു. എന്നാലിപ്പോള്‍ അതേ വേഷം കോപ്പിയടിച്ചെന്ന് ആരോപിച്ച്‌ മറ്റൊരു ബോളിവുഡ് നടി വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ്. താരസുന്ദരി ഭൂമി പട്‌നേക്കറാണ് ആരാധകരുടെ സൈബര്‍ ആക്രമണത്തിനു വിധേയയായത്.

87286736 140290817461652 3231783134218884799 n

വിമര്‍ശനത്തിനു കാരണം ഭൂമി ട്വിറ്ററിലൂടെ പങ്കുവച്ച തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ്. ഭൂമി ഫോട്ടോഷൂട്ടില്‍ ധരിച്ച ​ഗൗണിനും നെക്ക് ലൈനാണ് നല്‍കിയിരിക്കുന്നത്. പ്രിയങ്കയുടെ ഗൌണില്‍ നിന്നും വ്യത്യസ്തമായി വയറിന് മുകളിലായി ഇത് അവസാനിക്കുന്നുണ്ട്. സിംപിള്‍ മേക്കപ്പില്‍ ആഭരണങ്ങളൊന്നും ഇല്ലാതെയാണ് ഭൂമി ഫോട്ടോഷൂട്ടിന് ഒരുങ്ങിയത്.

85221131 553672345247131 2779185057908966001 n

താരത്തിന്റെ അഭിനയം നല്ലതാണെന്നും എന്നാല്‍ ഭൂമിയെ പോലൊരു നടി ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച്‌ കുപ്രസിദ്ധി നേടരുതെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇത് ഫാഷനല്ല മറിച്ച്‌ നഗ്നതാപ്രദര്‍ശനമാണന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ബട്ടണ്‍ കടകള്‍ പൂട്ടിയതുകൊണ്ടാണോ എന്ന് ചോദിക്കുന്നവരും വിരളമല്ല

83873627 142617270555629 2618172174123328641 n

ഭൂമി പട്‌നേക്കറുടെ കൂടുതൽ ചിത്രങ്ങൾ;

83898402 3109172049093841 3546390612345036911 n
84709485 899743377149065 881860960879170962 n
87241847 617236992172692 215463789520713795 n
83965956 593478907960281 3160483027178904860 n
84262760 484875995486415 4969322880125027761 n
84636620 157028339087677 6616511012327783924 n
83394979 815345165541703 2367047829024199651 n
82355429 228829281466148 7606054937927631686 n
80044949 435162027415502 1127429526260282419 n
79481448 106947180711884 2259538225919360567 n

LEAVE A REPLY

Please enter your comment!
Please enter your name here