ശിവനെക്കുറിച്ചുള്ള പോസ്റ്റിൽ കമന്റ് ഇട്ട വ്യക്തിക്കു സംഭവിച്ചത്..! വീഡിയോ

Rss കാരിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു എന്ന് മാത്രമേ പറയാൻ കഴിയൂ. ശിവപുരാണത്തെ കുറിച്ച് ഒരാൾ ഇട്ടിട്ടിരുന്ന പോസ്റ്റ്‌ ആ പോസ്റ്റ്‌ മറ്റൊരു പേജിൽ കോപ്പി പേസ്റ്റ് ചെയ്തു കമന്റായി ഇട്ടതിന്റെ പേരിൽ ആൾക്കൂട്ട വിചാരണക്ക് വിധേയനായി.

ഒറ്റക്ക് നിന്നിരുന്ന സഞ്ജീവിന്റെ അടുത്തേക്ക് വന്ന Rss കാർക്ക് ഒരൊറ്റ കണ്ടീഷനേ ഉണ്ടായിരുന്നുള്ളൂ ഒന്നുകിൽ പരസ്യമായി മാപ്പ് പറയുക അല്ലെങ്കിൽ ഞങ്ങൾ വിധിക്കുന്ന ശിക്ഷ എന്താണോ അത് ഏറ്റെടുക്കുക. ജീവൻ പോകുമെന്നുള്ള അവസ്ഥ വന്നപ്പോൾ സഹോദരൻ മാപ്പ് പറഞ്ഞു. (അത് തന്നെയാണ് ഉചിതവും )

ഇനി കേരള പോലീസിന്റെ കയ്യിലാണ്. ആര് അധികാരം കൊടുത്തു ഇവർക്ക് ഒരാളെ പിടിച്ചു നിർത്തി വടക്കേ ഇന്ത്യയിലെ പോലെയുള്ള ആൾക്കൂട്ട വിചാരണ നടത്താൻ. ആരാണ് ഇവർക്കുള്ള ധൈര്യം പകർന്നു കൊടുക്കുന്നത്. സഞ്ജീവ് കുറ്റ കാരനാണെങ്കിൽ അതിൽ തീർപ്പ് കൽപ്പിക്കാൻ ഇവിടെ ഒരു സർക്കാർ ഉള്ളപ്പോ ഈ വിചാരണ നിയമ ലംഘനമാണ്. കേരള പോലീസ് കുറച്ചൊക്കെ ഇരകളോടൊപ്പം നിൽക്കണമെന്ന് അപേക്ഷിക്കുകയാണ്. ഒന്നാമത് ഇത് തെറ്റാണ്. മറ്റൊന്ന് അക്രമമാണ്. മറ്റൊന്ന് ഒരു സഖാവാണ്. ഒരു മതത്തെയും അവഹേളിക്കാൻ പാടില്ല… നിനക്ക് നിന്റെ മതം, അവർക്ക് അവരുടെ മതം… മറ്റുള്ളവരുടെ മതത്തിൽ കയറി കളിക്കരുത്… മനുഷ്യർക്ക് ബുദ്ധി കൊടുത്തത് ഇതൊക്കെ തിരിച്ചറിഞ്ഞു ജീവിക്കാൻ ആണ്….

LEAVE A REPLY

Please enter your comment!
Please enter your name here