ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ച് സ്നേഹ.!!

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഇഷ്ട താരജോഡികളാണ് പ്രസന്നയും സ്നേഹയും വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് കൊണ്ടായിരുന്നു വീണ്ടുമൊരു കുഞ്ഞതിഥി വരുന്നതിനെ കുറിച്ച്‌ പറഞ്ഞത്. പെണ്‍കുഞ്ഞ് പിറന്ന വിവരം പ്രസന്ന തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇരുവരുടെയും രണ്ടാമത്തെ കണ്‍മണിയാണിത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2012 മെയ് 11നാണ് ഇരുവരും വിവാഹിതരാകുന്നത്. 2015ല്‍ ആയിരുന്നു ആദ്യമായി ആണ്‍കുഞ്ഞു ജനിക്കുന്നത്. വിഹാന്‍ എന്നാണ് മകന്റെ പേര് .

[ngg src=”galleries” ids=”3″ display=”basic_imagebrowser” ajax_pagination=”0″ display_view=”default” template=”/var/www/vhosts/omfmedialive.com/httpdocs/wp-content/plugins/nextgen-gallery/products/photocrati_nextgen/modules/ngglegacy/view/imagebrowser-caption.php”]

LEAVE A REPLY

Please enter your comment!
Please enter your name here